എച്ച്.എസ്.എ ഉര്ദു അദ്ധ്യാപകരുടെ 01/06/2018 മുതല് 31.06.2023 വരെയുള്ള സീനിയോരിറ്റി പട്ടിക തയ്യാറാക്കുന്നത്-സംബന്ധിച്ച്.
എച്ച്.എസ്.എ സ്പെഷ്യല് സ്കൂള് അദ്ധ്യാപകരുടെ 01.06.2018 മുതല് 31.06.2023 വരെയുള്ള മുന്ഗണന പട്ടിക തയ്യാറാക്കുന്നത് സംബന്ധിച്ച്
മിനിസ്റ്റീയര് വിഭാഗം ഗസറ്റഡ് തസ്തികകളില് 01/0/7/2023 തീയതി പ്രാബല്യത്തില് സേവനം അനുഷ്ഠിച്ചിരുന്ന ജീവനക്കാരുടെ താല്ക്കാലിക സീനിയോറിറ്റി ലിസ്റ്റ് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
അക്കാദമിക വിഭാഗം ഗസറ്റഡ് തസ്തികകളില് 01/07/2023 തീയതി പ്രാബല്യത്തില് സേവനം അനുഷ്ഠിച്ചിരുന്ന ജീവനക്കാരുടെ താല്ക്കാലിക സീനിയോരിറ്റി ലിസ്റ്റ് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
എല്.എ.സി.എ.ഡി.എസ് – മലപ്പുറം ജില്ല – പെരിന്തല്മണ്ണ നിയോജക മണ്ഡലത്തിലെ ആനമങ്ങാട് ജി.എച്ച്.എസ്.എസ് – ന് സ്കൂള് ബസ് വാങ്ങുന്നതിന് അനുവദിച്ച തുക മാറി പ്രവൃത്തി പൂര്ത്തീകരിക്കുന്നതിന് മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർക്ക് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
എല്.എ.സിഎ.ഡിഎസ് – തിരുവനന്തപുരം ജില്ല . നെയ്യാറ്റിന്കര നിയോജക മണ്ഡലത്തിലെ പൊഴിയൂര് ജിയു.പി.എസ്, നല്ലൂര്വട്ടം ജിഎല്പിഎസ്; നെയാറ്റില്കര ഗവ ടണ് എല്പിഎസ് എന്നീ സ്കൂളുകള്ക്ക് സ്കൂള് ബസ് വാങ്ങുന്നതിന് അനുവദിച്ച തുക മാറി പ്രവൃത്തി പൂര്ത്തികരിക്കുന്നതിന് തിരുവനന്തപുരം, വിദ്യാഭ്യാസ ഉപഡയറക്ടര്ക്ക് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സര്ക്കാര് ഏറ്റെടുത്ത തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള സ്കൂളുകളിലെ ഹൈസ്കൂള് അസിസ്റ്റന്റ്റ്മാരുടെ സംസ്ഥാനതല സീനിയോരിറ്റി ലിസ്റ്റ് തയ്യാറാക്കുന്നത്- സംബന്ധിച്ച്.
ജീവനക്കാര്യം- എച്ച്.എസ്.എ ഉര്ദു അദ്ധ്യാപകരുടെ 01/06/2018 മുതല് 31/06/2023 വരെയുള്ള സീനിയോരിറ്റി പട്ടിക തയ്യാറാക്കുന്നത്-സംബന്ധിച്ച്.
എച്ച്.എസ്.എ. സ്പെഷ്യല് സ്കൂള് അദ്ധ്യാപകരുടെ 01.06.2018 മുതല് 31.06.2023 വരെയുള്ള മുന്ഗണന പട്ടിക തയ്യാറാക്കുന്നത് സംബന്ധിച്ച്
പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്ക്കാര് ഹൈസ്കൂള് പ്രധാനാധ്യാപകര്; ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസര് സമാന തസ്തികകളിലേക്ക് 2023-24 അദ്ധ്യയനവര്ഷത്തേക്കുള്ള സ്ഥലംമാറ്റം – ഹയര് ഓപ്ഷന് (1) അനുവദിക്കുന്നത് – സംബന്ധിച്ച്.