എല്‍.എ.സി – എ.ഡി.എസ് – പേരാമ്പ്ര നിയോജക മണ്ഡലത്തിലെ വാളൂര്‍ ഗവണ്‍മെന്റ് യു.പി.എസ് – ന് സ്കൂള്‍ ബസ് വാങ്ങുന്നതിന് അനുവദിച്ച തുക മാറി പ്രവര്‍ത്തി പൂര്‍ത്തീകരിക്കുന്നതിന് കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർക്ക് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
എസ്.എസ്.എല്‍.സി. പരീക്ഷ മാര്‍ച്ച് 2024 – ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് എസ്.എസ്.എല്‍.സി. പരീക്ഷാനുകൂല്യം നല്‍കുന്നത് സംബന്ധിച്ച പൊതുനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.
കേന്ദ്രാവിഷ്കൃത സ്‌കോളര്‍ഷിപ്പുകള്‍ – ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം- നിര്‍ദ്ദേശങ്ങള്‍ – പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച് :-
നാഷണല്‍ മീന്‍സ് – കം – മെറിറ്റ് സ്‌കോളര്‍ഷിപ്പ് (2023-24) – ഓണ്‍ലൈന്‍ അപേക്ഷകള്‍ (ഫ്രഷ്/റിനീവല്‍) സമര്‍പ്പിക്കുന്നത് – നിര്‍ദ്ദേശങ്ങള്‍-പുറപ്പെടുവിക്കുന്നത്-സംബന്ധിച്ച് :-
ജീവനക്കാര്യം- 2 0 2 3 – 2 4 അദ്ധ്യയന വര്‍ഷം അദ്ധ്യാപകരുടെ അന്തര്‍ജില്ലാ സ്ഥലംമാറ്റം-അപേക്ഷ ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്- സംബന്ധിച്ച്
പൊതു വിദ്യാഭ്യാസം – ശ്രീ.ജോണ്‍ പോള്‍ ബഹു. ഹൈക്കോടതി മുന്‍പാകെ ഫയല്‍ ചെയ്ത WP(C) 17874/2023 നമ്പര്‍ കേസില്‍ ബഹു. കോടതി പുറപ്പെടുവിച്ച 02.6.2023-ലെ വിധിന്യായം നടപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാര്‍ ഏറ്റെടുത്ത ഹൈസ്കൂളുകളില്‍ പ്രധാനാദ്ധ്യാപക നിയമനം നടത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍ (ഡി.എല്‍.എഡ്) അറബിക് (പൊതു ക്വാട്ട) 2023-25 പ്രവേശനം – സംബന്ധിച്ച്
ഹൈസ്കൂള്‍ ക്ലാസുകളിലെ 2023-24 അധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.
2023-24 വര്‍ഷത്തെ കേരള സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ മത്സര വിഷയങ്ങളും ഭേദഗതി വരുത്തിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും – സംബന്ധിച്ച്.