നവകേരളം കര്‍മ്മപദ്ധതി 7 – വിദ്യാകിരണം മിഷന്‍ – സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ നിര്‍വ്വഹണം സംബന്ധിച്ച അംഗീകാരം നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ്‌കൂള്‍ കലോത്സവം- 2023-24- നടത്തിപ്പുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്- സംബന്ധിച്ച്.
1995,2016 എന്നീ വര്‍ഷങ്ങളില്‍ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിക്കൊണ്ട് പുറപ്പെടുവിച്ചിട്ടുള്ള ആക്റ്റുകള്‍ പ്രകാരം സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില്‍ ഭിന്നശേഷി സംവരണം നടപിലാക്കുന്നത് – സംബന്ധിച്ച്
പൊതുവിദ്യാഭ്യാസ വകുപ്പിലെ മിനിസ്റ്റീരിയല്‍ വിഭാഗം ജിവനക്കാരുടെ- സീനിയര്‍ സൂപ്രണ്ട് /സമാന തസ്തികകളിലെ 2023 വര്‍ഷത്തെ ഓണ്‍ലൈന്‍ സ്ഥലമാറ്റം – കരട് സ്ഥലംമാറ്റ പട്ടിക പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
ആലപ്പുഴ, കായിപ്പുറം, സി.എം.എസ് എല്‍. പി.എസ്. – ലെ എല്‍. പി.എസ്.റ്റി ശ്രീമതി ബിന്ദു തോമസ് ഫയല്‍ ചെയ്തു 8945/2023 നമ്പര്‍ റിട്ട് ഹര്‍ജിയിന്മേല്‍ ബഹു.കേരള ഹൈക്കോടതി 15/03/2023-ല്‍ പുറപ്പെടുവിച്ച വിധിന്യായം നടപ്പിലാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
എം.എസ്.സി സ്കൂള്‍സ് മാനേജ്മെന്റിന് കീഴിലെ കറ്റാനം പോപ്പ് പയസ് എച്ച്.എസ്.എസ്, ചേപ്പാട് സി.കെ എച്ച്.എസ്.എസ് – നേരിട്ടുള്ള അധ്യാപക നിയമനം – സര്‍ക്കാര്‍ പ്രതിനിധിയെ അനുവദിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
കോട്ടയം, കെഴുവങ്കുളം എന്‍.എസ്.എസ് ഹൈസ്കൂളിലെ യു.പി.എസ്.റ്റി., ശ്രീമതി സിന്ധു കൃഷ്ണന്റെ നിയമനാംഗീകാരം സംബന്ധിച്ച് ജനറല്‍ മാനേജര്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജി – തീര്‍പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.