കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം- 2009 – ബഹു.ഹൈക്കോടതിയില് ഫയല് ചെയ്തു ഡബ്ലു.പി(സി) നമ്പര് 1872/7/2020 വിധി ന്യായത്തിന്റെ 03/04/2023 ലെ വിധിന്യായം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട നിര്ദേശങ്ങള് ലഭ്യമാക്കുന്നത് – സംബന്ധിച്ച്.
എല്.എ. സി.എ.ഡി.എസ് – തിരുവനന്തപുരം ജില്ല – ആറ്റിങ്ങല് നിയോജക മണ്ഡലത്തിലെ ആറ്റിങ്ങല് ഗവ.ജി.എച്ച്. എസ്.എസ് ന് വാഹനം വാങ്ങുന്നതിന് അനുവദിച്ച തുക മാറി പ്രവൃത്തി പൂര്ത്തീകരിക്കുന്നതിന് തിരുവനന്തപൂരം വിദ്യാഭ്യാസ ഉപഡയറക്ടർക്ക് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം നഴ്സറിയും എല്.പി.സ്കൂള് , കടമ്പനാട്, പത്തനംതിട്ടയും സമർപ്പിച്ച 07.06.2023-ലെ CCC നം.547/2023-ലെ WP(C) No.20668/2019 വിധിന്യായം അനുസരിച്ചു – ഉത്തരവുകൾ പുറപ്പെടുവിക്കുന്നു.
2023-24 – സ്കൂളുകളില് പകര്ച്ചവ്യാധി, പനി തുടങ്ങിയ കാര്യങ്ങളില് പാലിക്കേണ്ട ജാഗ്രത നിര്ദ്ദേശങ്ങള് – സംബന്ധിച്ച്.
കണ്ണൂര് യൂണിവേഴ്സിറ്റി നടത്തുന്ന ബി.എ ഉറുദു & ഇസ്ലാമിക് ഹിസ്റ്ററി ഡബിള് മെയിന് കോഴ്സ് പാര്ട്ട് ടൈം/ഫുള് ടൈം ജൂനിയര് ലാംഗ്വേജ് ടിച്ചര് (ഉറൂദു),പാര്ട്ട് ടൈം/ഫുള് ടൈം എച്ച്.എസ്. ടി (ഉറുദു) തസ്തികയിലേക്കുള്ള നിയമനത്തിന് അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
ബി.എഡ് ട്രെയിനിംഗ് കോഴ്സ് -2023 -2025- ഡിപ്പാര്ട്ടമെന്റ് ക്വാട്ട അപേക്ഷ ക്ഷണിക്കുന്നത്- സംബന്ധിച്ച്
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി രൂപീകൃതമായ കേരള എഡ്യുക്കേഷന് മിഷന്റെ കീഴില് നിയമിതരായ ജില്ലാ കോ- ഓര്ഡിനേറ്റര്മാരുടെ അന്യത്ര സേവന വ്യവസ്ഥ ഒരു വര്ഷത്തേക്ക് കൂടി ദീര്ഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.