സ്കൂള് ഉച്ച ഭക്ഷണ പദ്ധതി 2023 -2024 – സിംഗിള് നോഡല് അക്കാണ്ടിലേക്ക് (SNA) പദ്ധതി തുക ട്രാന്സ്ഫര് ചെയ്തുകൊണ്ടും ആയത് റിലീസ് ചെയ്തുകൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു .
എയ്ഡഡ് – ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട സംശയങ്ങളും പരാതികളും പരിഹരിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പിലെ വിവിധ തലങ്ങളില് സെല്ലുകള് രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
എയ്ഡഡ് – ഭിന്നശേഷി സംവരണം – ബാക്ക്ലോഗ് കണക്കാക്കിയുള്ള നിയമനം സംബന്ധിച്ച് റോസ്റ്റര് തയ്യാറാക്കുന്നതിനും ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് തടസ്സപ്പെട്ട് കിടക്കുന്ന അധ്യാപക/ അനധ്യാപക നിയമനങ്ങള് അംഗീകരിക്കുന്നതിനുള്ള പുതുക്കിയ മാര്ഗ നിര്ദ്ദേശങ്ങള് പുറപ്പെടുവിക്കുന്നു.
എല്.എ.സി.എ.ഡി.എസ് – കോഴിക്കോട് ജില്ല – കൊടുവള്ളി നിയോജക മണ്ഡലത്തിലെ ആരാമ്പ്വം, ജി.എം.യു.പി.എസ് – ന് സ്കൂള് ബസ് വാങ്ങുന്നതിന് അനുവദിച്ച തുക മാറി പ്രവൃത്തി പൂര്ത്തീകരിക്കുന്നതിന് കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർക്ക് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
എല്.എ. സി.എ.ഡി.എസ് – കൊല്ലം ജില്ല – ചടയമംഗലം നിയോജക മണ്ഡലത്തിലെ കടയ്ക്കല് ജി.യു.പി.എസ് – ന് സ്കൂള് ബസ് വാങ്ങുന്നതിന് അനുവദിച്ച തുക മാറി പ്രവൃത്തി പൂര്ത്തീകരിക്കുന്നതിന് കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടർക്ക് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ 14 സര്ക്കാര് ഹയര് സെക്കന്ററി സ്കൂളുകളില് വിദ്യാര്ത്ഥികള് പ്രവേശനം നേടാത്ത പ്ളസ് വണ് ബാച്ചുകള് ഷിഫ്റ്റ് ചെയ്യുന്നതിന് അനുമതി നല്കി പുറപ്പെടുവിച്ച ഉത്തരവില് ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെട്ടവിക്കുന്നു.
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ 14 സര്ക്കാര് ഹയര് സെക്കന്ററി സ്കൂളുകളില് വിദ്യാര്ത്ഥികള് പ്രവേശനം നേടാത്ത പ്ലസ് വണ് ബാച്ചുകള് ഷിഫ്റ്റ് ചെയ്യുന്നതിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.