Skip to content എയ്ഡഡ് – ഭിന്നശേഷി സംവരണം – ബാക്ക്ലോഗ് കണക്കാക്കിയുള്ള നിയമനം സംബന്ധിച്ച് റോസ്റ്റര്‍ തയ്യാറാക്കുന്നതിനും ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് തടസ്സപ്പെട്ട് കിടക്കുന്ന അധ്യാപക/ അനധ്യാപക നിയമനങ്ങള്‍ അംഗീകരിക്കുന്നതിനുള്ള പുതുക്കിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.