പാലക്കാട് ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ തൃത്താല ഡോ.കെ.ബി മേനോന് മെമ്മോറിയല് ഹൈസ്കൂളിലെ ശ്രീ എസ് സന്ധ്യ ഫയല് ചെയ്ത WP(C)No. 36929/2022 മേല് ബഹു ഹൈക്കോടതി പുറപ്പെടുവിച്ച 17.11.2022ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു
എറണാകുളം കോതമംഗലം തട്ടേക്കാട് സംഗീത അഗ്രി സോഷ്യല് വെല്ഫെയര് ആന്റ് എഡ്യൂക്കേഷണല് സൊസൈറ്റിയുടെ അധീനതയിലുള്ള സംഗീത സൊസൈറ്റി മാനേജ്മെൻ്റ് മാനേജർ ശ്രീ വര്ഗ്ഗീസ് റ്റി പി ഫയല് ചെയ്ത WP(C)No.24187/2022 മേല് ബഹു ഹൈക്കോടതി പുറപ്പെടുവിച്ച 26.07.2022 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു
പാലക്കാട് ഗാന്ധി സേവാസദന് ,മന്കരബേസിക് യു പി സ്കൂലിലെ അധ്യാപകര് ഫയല് ചെയ്ത WP(C)No.4976/2023 മേല് ബഹു ഹൈക്കോടതി പുറപ്പെടുവിച്ച 15.02.2023 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഭിന്നശേഷി സംവരണം നിയമനങ്ങള്ക്കുള്ള ഉയര്ന്ന പ്രായപരിധിയിലെ ഇളവ് – മാര്ഗ്ഗനിര്ദ്ദേശങ്ങള് പുറപ്പെടുവിക്കുന്നു.