പൊതു വിദ്യാഭ്യാസ വകുപ്പ്: വര്ക്ക് ഡിസ്ട്രിബ്യൂഷന് ഉത്തരവുകള് ക്രോഡീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
എയ്ഡഡ് നിയമനാംഗീകാരം -ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട 31.03.2023 ലെ സര്ക്കുലറില് ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു
2023-24 അധ്യയന വർഷത്തെ അധ്യാപകരുടെ റവന്യു ജില്ലാതല ഓണ്ലൈന് പൊതുസ്ഥലംമാറ്റത്തിന് അപേക്ഷിക്കുന്നതിനുവേണ്ടി വിശദാംശങ്ങള് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്.