കൊല്ലം കൊട്ടാരക്കര വി എം എച്ച് എസ് ന്റെ മാനേജര് ബഹു കേരള ഹൈക്കോടതി മുമ്പാകെ ഫയല് ചെയ്ത ഹര്ജിയില് ഉത്തരവ് പുറപ്പെടുവിക്കുന്നു
പാലക്കാട് വാരോട് ഹൈസ്കൂളിലെ പ്രധാനാദ്ധ്യാപിക ശ്രീമതി ബിന്ദു വിന്റെ ഹര്ജിയിന്മേല് ഉത്തരവ് പുറപ്പെടുവിക്കുന്നു
പാലക്കാട് ശ്രീകൃഷ്ണപുരം എച്ച് എസ് ടി ആയ ശ്രീ പ്രശാന്ത് എ വി ,ബഹു ഹൈക്കോടതി മുമ്പാകെ ഫയല് ചെയ് ഹര്ജി യിന്മേല് ഉത്തരവ് പുറപ്പെടുവിക്കുന്നു
പാലക്കാട് പല്ലശ്ശന വി ഐ എം എച്ച് എസ് എസ് ലെ ഹയര് സെക്കണ്ടറി സ്കൂള് ടീച്ചര് ശ്രീ അരുണ് പ്രസാദ് ന്റെ ഹര്ജി തീര്പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു
പാലക്കാട് തച്ചനാട്ടുകര ലെഗസി എ യു പി സ്കൂളിലെ അപ്പര് പ്രൈമറി സ്കൂള് ടീച്ചറായ ശ്രീമതി രാധിക സി.യും മറ്റുള്ളവരും ചേര്ന്ന് ഫയല് ചെയ്ത ഹര്ജി ഉത്തരവ്