പത്താം ക്ളാസിലെ ഈ വര്ഷത്തെ മോഡല് ഐ.റ്റി പരീക്ഷ നടത്തിപ്പ് സംബന്ധിച്ച നിര്ദേശങ്ങള് പുറപ്പെടുവിക്കുന്നു
സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില് ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട റോസ്റ്റര് റജിസ്റ്റര് സമന്വയ വഴി തയ്യാറാക്കി അപ്ഡേറ്റ് ചെയ്യുന്നത് -സംബന്ധിച്ച്.
2022 -23 വര്ഷത്തെ തസ്തിക നിര്ണ്ണയം – തസ്തിക നഷ്ടപ്പെട്ട് പുറത്തുപോകുന്ന ഇംഗ്ലീഷ് അധ്യാപകരെ അതാതുസ്കൂളില് നിലനിര്ത്തുന്നത് സംബന്ധിച്ച്.
കണ്ണുര് ചെക്കിക്കുളം രാധകൃഷ്ണ എ യു പി സ്കൂളിലെ സംസ്കൃതം അദ്ധ്യാപിക ശ്രീമതി ഷംന സി ബഹു ഹൈക്കോടതിയില് ഫയല് ചെയ്ത റിട്ട് ഹര്ജി ഉത്തരവ് പുറപ്പെടുവിക്കുന്നു
സഹിതം പോര്ട്ടല് ഉപയോഗിക്കുന്നതിന് പരിശീലനം നല്കുന്നത് സംബന്ധിച്ച നിര്ദ്ദേശങ്ങള് പുറപ്പെടുവിക്കുന്നു
പാലക്കാട് പാലക്കാപൊറ്റ എല്.പിസ്കൂളിലെ ടീച്ചര് ശ്രീ പി.എം ശ്രീനാഥ് ബഹു.കേരള ഹൈക്കോടതി മുമ്പാകെ ഫയല് ചെയ്ത w.പി(സി)നം.13432/2021- 01.08.2022-െല വിധിന്യായത്തിലെ നിര്ദ്ദേശങ്ങള് നടപ്പിലാക്കി -ഉത്തരവ് പുറപ്പെടുവിക്കുന്നു.
പനങ്ങാട്ടിരി എച്ച്.എസ്.എ നാച്വറല് സയന്സ് ശ്രീമതി നിഷില ഫയല് ചെയ്ത വിധിന്യായത്തിലെ നിര്ദ്ദേശങ്ങള് നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.