Skip to content തൃശ്ശൂര്‍ തളിക്കുളം സി.എം.എസ് യു.പി. സ്മളിലെ ജൂനിയര്‍ ലാഗ്വേജ് ടിച്ചവയായ ശ്രീമതി. ശരണ്യ എ.എസ്, തൃശ്ശൂര്‍ ചേര്‍പ്പ് സി.എന്‍.എന്‍ ബോയിസ് ഹൈസ്കൂളിലെ യു.പി.എസ്.ടി യായ ശീതള്‍ സൂര്യന് എന്നിവര്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജി നം. 16955/2025 ന്മേലുള്ള ബഹു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പാലിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.