Skip to content പൊതുവിദ്യാഭ്യാസവകുപ്പില്‍ നിലനില്‍ക്കുന്ന അക്കൗണ്ടന്റ് ജനറലിന്റെ കുടിശ്ലിക ഓഡിറ്റ് ഖണ്ഡികകള്‍./പി.എ.സി./പി.യു.സി ശിപാര്‍ശകള്‍; കുടിശ്ശിക പരിശോധനാ റിപ്പോര്‍ട്ടുകള്‍ / നിയമസഭാ സമിതി റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവയിന്മേല് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു