2026-27 അധ്യയന വര്ഷത്തെ ആറാം പ്രവര്ത്തി ദിനത്തിലെ വിവരങ്ങള് സമ്പൂര്ണയില് കൃത്യതയോടെ രേഖപ്പെടുത്തുന്നതിനുള്ള മാര്ഗ്ഗനിര്ദ്ദേശങ്ങള് പുറപ്പെടുവിക്കുന്നത്- സംബന്ധിച്ച്
സര്ക്കാര് ഏറ്റെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള സ്കൂളുകളിലെ ഹൈസ്കൂള് അസിസ്റ്റന്റുമാരുടെ 01.01.2026 തീയതി പ്രാബല്യത്തിലുള്ള താല്ക്കാലിക സീനിയോരിറ്റി പട്ടിക (Provisional Seniority List) പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
പൊതു വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്കൂള് വിഭാഗം ഉറുദു അദ്ധ്യാപകരുടെ 01.01.2026 തീയതി പ്രാബല്യത്തിലുള്ള അന്തിമ സീനിയോരിറ്റി പട്ടിക പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില് 2015-16 വര്ഷം മുതല് 2021-22 വര്ഷം വരെ (31.03.2022 വരെ) വ്യവസ്ഥാപിത അധിക/ റെഗുലര് തസ്തികകളില് (രാജി, മരണം , വിരമിക്കല് , സ്ഥാനക്കയറ്റം , സ്ഥലമാറ്റം എന്നിവ പ്രകാരമുള്ള) തസ്തികകളില് ശമ്പള സ്കെയിലില് നിയമനാംഗീകാരം ലഭിച്ച അധ്യാപക- അനധ്യാപക ജീവനക്കാര്ക്ക് സംരക്ഷണം നല്കുന്നതിനായി അധ്യാപക ബാങ്കില് ഉള്പ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച്
2026 ലെ സവിശേഷ വിദ്യാലയങ്ങളിലെ അധ്യാപകരുടെ അവധിക്കാല അധ്യാപക ശാക്തീകരണവുമായി ബന്ധപ്പെട്ട മാര്ഗനിര്ദ്ദേശങ്ങള് – സംബന്ധിച്ച്
എച്ച്.എസ്.എസ്.റ്റി. എച്ച്.എസ്.എസ്.റ്റി. ജൂനിയര് ഹിസ്റ്ററി തസ്സികയിലേക്കുള്ള തസ്തികമാറ്റ നിയമനം (2011-15) അപേക്ഷ ക്ഷണിക്കുന്നത് സംബന്ധിച്ച്.
കന്നഡ ഭാഷാ ന്യൂനപക്ഷ മേഖലയിലെ ഹൈസ്കൂളുകള്/ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകള്- പ്രധാനാധ്യാപകരുടെയും/ഉപജില്ല വിദ്യാഭ്യാസ ഓഫീസര്മാരുടെയും പൊതുസ്ഥലം മാറ്റം (2026-27) – അപേക്ഷകള് ക്ഷണിക്കുന്നത് സംബന്ധിച്ച്
Preparation of Seniority list of Kannada knowing HSTs who are eligible for out of turn promotion as Headmaster/ Assistant Educational Officer for the year 2026-27 – Reg.
Preparation of Seniority list of Tamil knowing HSTs who are eligible for out of turn promotion as Headmaster/ Assistant Educational Officer for the year – 2026-27 – Reg.