സര്ക്കാര് ഹൈസ്കൂള് പ്രധാനാദ്ധ്യാപകന് /ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര് സമാന തസ്തികകളിലേയ്കള്ള സ്ഥാനക്കയറ്റം- ഉത്തരവ് പുറപ്പെടുവിക്കുന്നു.
സീമാറ്റ്-കേരള – സ്കൂള് ലീഡര്ഷിപ് അക്കാദമികളുടെ ദക്ഷിണ മേഖലാ സെമിനാര് – കേസ് സ്റ്റഡികള് ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് :-
സ്വാശ്രയ മേഖലയിലെ ഡിപ്ലോമ ഇന് എലിമെന്ററി എഡ്യൂക്കേഷന് (ഡി. എല്. എഡ്.(D.El.Ed) കോഴ്സിന് 2025 -2027 അദ്ധ്യായന വര്ഷത്തേക്ക്, താഴെപ്പറയുന്ന യോഗ്യതയുള്ളവരില് നിന്ന് അപേക്ഷകള് ക്ഷണിക്കുന്നു.
2025-27 അദ്ധ്യയന വര്ഷത്തെ ഡിപ്പോമ ഇന് എലമെറ്ററി എഡ്യൂക്കേഷന് (ഡി.എല്.എഡ് – D.El.Ed) കോഴ്സിന് ഗവണ്മെന്റ്/എയ്ഡഡ് സ്ഥാപനങ്ങളിലേക്ക് താഴെപ്പറയുന്ന യോഗ്യതയുള്ളവരില് നിന്ന് അപേക്ഷകള് ക്ഷണിക്കുന്നു.
2025-2027 അദ്ധ്യയന വര്ഷത്തെ ഡിപ്ലോമ ഇന് എലമെന്ററി എഡ്യുക്കേഷന് കോഴ്സിലേയ്ക്ക് ഡിപ്പാര്ട്ട്മെന്റ് ക്വാട്ടാ മുഖേന തെരെഞ്ഞെടുക്കുന്നതിന് വേണ്ടി താഴെ സൂചിപ്പിച്ചിരിക്കുന്ന വിഭാഗത്തില് ഉള്പ്പെട്ടവരില് നിന്നും അപേക്ഷകള് ക്ഷണിക്കുന്നു.
ഡിപ്ലോമ ഇന് എലമെന്ററി എഡ്യുക്കേഷന് (ഡി.എല്.എഡ്) (ഹിന്ദി, അറബിക്, ഉറുദു, സംസ്കൃതം) കോഴ്സുകളിലേക്ക് 2025-27 വര്ഷം ഡിപ്പാര്ട്ട്മെന്റ് ക്വാട്ടാ പ്രവേശനത്തിന് യോഗ്യതയുള്ളവരില് നിന്നും നിര്ദ്ദിഷ്ട ഫാറത്തില് അപേക്ഷകള് ക്ഷണിച്ചു കൊള്ളുന്നു.
ഡിപ്ലോമ ഇന് എലിമെന്ററി എഡ്യൂക്കേഷന് – (ഡി. എല്. എഡ്. -D.El.Ed) കോഴ്സിന് 2025 -2027 അദ്ധ്യയന വര്ഷത്തേക്ക്, താഴെപ്പറയുന്ന യോഗ്യതയുള്ളവരില് നിന്ന് അപേക്ഷകള് ക്ഷണിക്കുന്നു
ഡിപ്ലോമ ഇന് എലമെന്ററി എഡ്യൂക്കേഷന് (ഡി.എല്.എഡ്) (ഹിന്ദി, അറബിക്; ഉറുദു, സംസ്കൃതം) കോഴ്സുകളിലേക്ക് 2025-27 വര്ഷത്തെ (പൊതു ക്വാട്ട) പ്രവേശനത്തിന് യോഗ്യതയുള്ളവരില് നിന്നും നിര്ദ്ദിഷ്ഠ ഫോറത്തില് അപേക്ഷകള് ക്ഷണിച്ചു കൊള്ളുന്നു.
ഡിപ്ലോമ ഇന് എലമെന്റെറി എഡ്യൂക്കേഷന് (ഡി.എല്.എഡ്) (ഹിന്ദി) കോഴ്സിലേക്ക് 2025-2027 വര്ഷം സ്വാശ്രയ സ്ഥാപനങ്ങളില് പ്രവേശനത്തിന് യോഗ്യതയുള്ളവരില് നിന്നും നിര്ദിഷ്ട ഫാറത്തില് അപേക്ഷകള് ക്ഷണിച്ചു കൊള്ളുന്നു.