പൊതുവിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ സൂപ്രണ്ട്/നൂണ്‍ഫീഡിംഗ് സൂപ്പര്‍വൈസര്‍ തത്തുല്യ തസ്തികയിലെ സ്ഥാനക്കയറ്റം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
ജീവനക്കാര്യം – 2024-25 അധ്യയന വര്‍ഷം അദ്ധ്യാപകരുടെ അന്തര്‍ജില്ലാ സ്ഥലംമാറ്റം – അപേക്ഷ ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതു – സംബന്ധിച്ച്.
ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ (ഡി എൽ എഡ് ) അറബിക് (പൊതുക്വാട്ട )2024-26 രണ്ടാംഘട്ട പ്രവേശനം – സംബന്ധിച്ച്
ശ്രീ അയ്യന്‍കാളി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോർട്സ് സ്കൂളില്‍ അധ്യാപകരെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു .
മലയാളദിനാഘോഷവും ഭരണഭാഷാവാരാഘോഷവും ആഘോഷപരിപാടികള്‍ സംഘടിപ്പി ക്കുന്നതിനുള്ള മാർഗനിര്‍ദേശങ്ങള്‍ – സംബന്ധിച്ച്.
കേരള സ്കൂള്‍ കലോത്സവം -2024-25- ഫെസ്റ്റിവല്‍ ഫണ്ട് ശേഖരിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് -സംബന്ധിച്ച്
സര്‍ക്കാര്‍ ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപകര്‍ /ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍/സമാന തസ്തികയിലെ സ്ഥാനക്കയറ്റം- ഉത്തരവ് പുറപ്പെടുവിക്കുന്നു
പ്രധാനാധ്യാപകര്‍/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തസ്തികയിലെ സ്ഥാനക്കയറ്റം പരിത്യജിക്കല്‍ അംഗീകരിച്ച് ഉത്തരവ് പുറപെടുവിക്കുന്നു.
എല്‍.പി, യു.പി,ഹൈസ്കൂള്‍ സംഗീത അദ്ധ്യാപക തസ്തികകളിലേയ്ക്കുള്ള യോഗ്യത – പരിഷ്ക്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.