സ്കൂള്‍ പ്രവര്‍ത്തന സമയങ്ങളില്‍ സ്കൂളുകളില്‍ കുട്ടികളുടെ പഠനം തടസ്സപ്പെടുത്തികൊണ്ട് പി.ടി.എ, എസ്.എം.സി, സ്റ്റാഫ് മീറ്റിങ്ങുകള്‍, മറ്റ മീറ്റിങ്ങുകള്‍ നടത്തുവാന്‍ പാടില്ലെന്ന നിര്‍ദ്ദേശം നല്‍കുന്നത് – സംബന്ധിച്ച്
Transfer and postings of Heads of Departmental HS/AEO/TTIs and equated categories – Higher option allowed -orders issued.
ഡി.എല്‍.എഡ് – 2024-2025 ഡിപ്പാര്‍ട്ട്മെന്റ് ക്വാട്ട- അര്‍ഹരായവരെ തെരഞ്ഞെടുത്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു-
അധിക തസ്തികകളിലെ ഭിന്ന ശേഷി നിയമനം, 2016- 2017 മുതല്‍ 2019-2020 വരെയുള്ള കാലയളവില്‍ അനുവദിക്കപ്പെട്ടിട്ടുള്ള അധിക തസ്തിക ഒഴിവുകളില്‍ 2019-2020 നു ശേഷം നടത്തിയ/നടത്തുന്ന നിയമനങ്ങളുടെ അംഗീകാരം- സ്പഷ്ടീകരണം നല്‍കുന്നത സംബന്ധിച്ച്
സമനമ്വയ — നിയമനാംഗീകാരം – സര്‍ക്കാര്‍ നിര്‍ദേശം നടപ്പില്‍ വരുത്തുന്നതിന് ആവശ്യമായ നിര്‍ദേശം പുറപ്പെടുവിക്കുന്നു.
സര്‍ക്കാര്‍ ഹൈസ്കൂളിലെ പ്രധാനാദ്ധ്യാപകര്‍/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ – ഹയര്‍ ഓപ്ഷന് അനുവദിക്കുന്നത് -സംബന്ധിച്ച്