പൊതുവിദ്യാഭ്യാസ വകുപ്പിലെ സർക്കാർ ഹൈസ്കൂൾ പ്രധാനാധ്യാപകർ / ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സമാന തസ്തികകളിൽ 2020 -21 വർഷത്തേക്കുള്ള പൊതുസ്ഥലം മാറ്റവുമായി ബന്ധപ്പെട്ട ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള വിശദംശങ്ങൾ പുറപ്പെടുവിക്കുന്നു
2020-21 അധ്യയന വർഷത്തെ അധ്യാപകരുടെ റവന്യു ജില്ലാതല ഓൺലൈൻ പൊതുസ്ഥലം മാറ്റത്തിന് അപേക്ഷിക്കുന്നതിന് വേണ്ടുന്ന വിശദാംശങ്ങൾ പുറപ്പെടുവിക്കുന്നത് സംബന്ധിച്ചു്
സർക്കാർ ഏറ്റെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള ഹൈസ്കൂളുകളിൽ പ്രധാനാധ്യാപകരുടെ 2020 -21 വർഷത്തെ പൊതുസ്ഥലം മാറ്റം – സംബന്ധിച്ചു
സർക്കാർ ഏറ്റെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള സ്കൂളുകളിലെ അധ്യാപകരുടെയും പ്രൈമറി വിഭാഗം പ്രധാനാധ്യാപകരുടെയും 2020 -21 വർഷത്തെ പൊതുസ്ഥലംമാറ്റം – സംബന്ധിച്ച്.
01.01.2017 മുതൽ 31.12.2017വരെ സ്ഥാനക്കയറ്റം ലഭിച്ച ജൂനിയർ സൂപ്രണ്ടുമാരുടെ താത്കാലിക സീനിയോറിറ്റി പട്ടിക പ്രസിദ്ധീകരിക്കുന്നത് -സംബന്ധിച്ചു .