കൊല്ലം ഉമ്മനൂര് സെന്റ് ജോണ്സ് വൊക്കേഷണല് ഹയര് സെക്കന്ഡറി സ്കൂളിലെ എച്ച്.എസ്.എ. (മലയാളം) ശ്രീമതി ഷീബാ വിക്രമന് ബഹു. കേരള ഹൈക്കോടതി മുമ്പാകെ ഫയല് ചെയ്തു WP(C)No.33125/2024 ന്റെ 24.09.2024-ലെ വിധിന്യായത്തിലെ നിര്ദേശം നടപില് വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
കൊല്ലം കുണ്ടറ എം.ജി.ഡി.എച്ച്.എസ്. ഫോര് ബോയ്സ്-ലെ എച്ച്.എസ്.എ. (അറബിക്) ശ്രീ.അബ്ദുല് വാഹിദ് കുട്ടി ബഹു.കേരള ഹൈക്കോടതി മുമ്പാകെ ഫയല് ചെയ്തു WP(C)No.38323/2015 ന്റെ 19/03/2024-ലെ വിധിന്യായത്തിലെ നിര്ദ്ദേശം നടപ്പില് വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
തൃശ്ശൂര് ജില്ലയിലെ മതിലകം സെന്റ് ജോസഫ എച്ച് എസ്.എസ് മാനേജര് സമര്പ്പിച്ച അപ്പില് ഹര്ജി തീര്പ്പാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.