എല്‍.എ.സി – എ.ഡി.എസ് – കോഴിക്കോട് ജില്ല – കൊടുവള്ളി നിയോജകമണ്ഡലത്തിലെ പൈമ്പാലുശ്ശേരി ഗവണ്മെന്റ് എല്‍.പി സ്കൂളിന് വാഹനം വാങ്ങുന്നതിന് അനുവദിച്ച തുക മാറി പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർക്ക് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു
പാലക്കാട് ഷൊര്‍ണ്ണൂര്‍ എസ്.എന്‍.റ്റി. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ ജൂനിയര്‍ (മാത്സ്) ശ്രീമതി. ബീന എസ്. ഫയല്‍ ചെയ്ത WP(C)No. 21569/2023-ന്മേല് ബഹു.ഹൈക്കോടതി പുറപ്പെടുവിച്ച 04.07.2023 തീയതിയിലെ വിധിന്യായം നടപിലാക്കി – ഉത്തരവ് പുറപെടുവിക്കുന്നു.
2024-25 അദ്ധ്യയന വര്‍ഷം പാഠ്യപദ്ധതി പരിഷ്കരിച്ച 1,3,5,7,9 ക്ലാസ്സുകളിലെ രണ്ടാം വാല്യത്തിന്റെ 133 ടൈറ്റിലുകള്‍ക്കും വില നിര്‍ണ്ണയിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
2024-25 അദ്ധ്യയന വര്‍ഷത്തെ പാഠപുസ്തക അച്ചടി പൂര്‍ത്തിയാക്കുന്നതിലേക്കായി ഉത്തരവ് പുറപ്പെടുവിക്കുന്നു.
എല്‍.എ.സി – എ.ഡി.എസ് – കോഴിക്കോട് ജില്ല – ഏലത്തൂര്‍ നിയോജകമണ്ഡലം എം.എല്‍.എ – യുടെ ആസ്തിവികസന പദ്ധതി (2022-23) – യില്‍ നിന്നും ഇരുവള്ളൂര്‍ ഗവണ്മെന്റ് യു.പി.എസ് – ന് വാഹനം വാങ്ങിയ തുക അനുവദിക്കുന്നതിനായി പുറപ്പെടുവിച്ച ഉത്തരവ് റീ – വാലിഡേറ്റ് ചെയ്തു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി -സംസ്ഥാന അധിക വിഹിതം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിള്‍ നോഡല്‍ അക്കാണ്ടിലേക്ക് ട്രാന്‍സ്റ്റര്‍ ചെയ്ത്കൊണ്ടും ആയത് റിലീസ് ചെയ്ത്കൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു.
2024-2025 – റ്റി സി ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ 2 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പ്രവേശനാനുമതി ലഭ്യമാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ്പെഷ്യല്‍ സ്കൂള്‍ അസിസ്റ്റന്റ് ടീച്ചര്‍മാരെ എച്ച്.റ്റി.വി തസ്തികയിലേക്ക് പുനര്‍വിന്യസിക്കുന്നതിനു അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
റ്റീച്ചര്‍ എഡ്യൂക്കേഷന്‍ സ്ഥാപനങ്ങളിലെ ട്രെയിനിംഗ് അസിസ്റ്റന്റ്, പ്രിന്‍സിപ്പല്‍ നിയമനങ്ങള്‍ക്കു എന്‍സിറ്റിഇ നിഷ് ക്കര്ഷിച്ചിട്ടുള്ള യോഗ്യത ബാധകമാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
എയ്ഡഡ് സ്കൂള്‍ അധ്യാപകരുടെ തസ്തിക നഷ്ടപ്പെട്ട് പുറത്തു നില്ക്കുന്ന കാലയളവ് (retrenched period) ക്രമീകരിക്കുന്നത് – ഭേദഗതി ഉത്തരവ് പുറപ്പെടുവിക്കുന്നു.