പാലക്കാട് മനിശ്ശേരി എ യു പി സ്കൂള്‍ ശ്രീ.കെ.എം.രവികുമാറും മറ്റുള്ളവരും ഫയല്‍ ചെയ്ത WP(C)No.39004/2022-മേല്‍ ബഹു.ഹൈക്കോടതി പുറപ്പെടുവിച്ച 03.03.2023 ലെ വിധിന്യായം പുറപ്പെടുവിക്കുന്നു.
ഏറ്റുമാനൂര്‍ നീണ്ടൂര്‍ എസ്.കെ.വി.ജി.എച്ച്.എസ്. ന് സ്കൂള്‍ ബസ് വാങ്ങുന്നതിന് അനുവദിച്ച തുക മാറി പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
മംഗലംഡാം ലൂർദ്മാതാ ഹൈസ്കൂള്‍ -WP(C)No.14629/2023-േകസിലെ 5 . 0 5 . 2 0 2 3 തീയതിയിലെ ഉത്തരവ് പുറപ്പെടുവിക്കുന്നു.
പാലക്കാട് ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ തൃത്താല ഡോ.കെ.ബി മേനോന് മെമ്മോറിയല്‍ ഹൈസ്കൂളിലെ ശ്രീ എസ് സന്ധ്യ ഫയല്‍ ചെയ്ത WP(C)No. 36929/2022 മേല്‍ ബഹു ഹൈക്കോടതി പുറപ്പെടുവിച്ച 17.11.2022ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു
എറണാകുളം കോതമംഗലം തട്ടേക്കാട് സംഗീത അഗ്രി സോഷ്യല്‍ വെല്‍ഫെയര്‍ ആന്റ് എഡ്യൂക്കേഷണല്‍ സൊസൈറ്റിയുടെ അധീനതയിലുള്ള സംഗീത സൊസൈറ്റി മാനേജ്മെൻ്റ് മാനേജർ ശ്രീ വര്‍ഗ്ഗീസ് റ്റി പി ഫയല്‍ ചെയ്ത WP(C)No.24187/2022 മേല്‍ ബഹു ഹൈക്കോടതി പുറപ്പെടുവിച്ച 26.07.2022 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു
പൊതു വിദ്യാഭ്യാസ വകുപ്പ്: വര്‍ക്ക് ഡിസ്ട്രിബ്യൂഷന്‍ ഉത്തരവുകള്‍ ക്രോഡീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു