എല്‍ .എ.സി.എ.ഡി.എസ് – പാലക്കാട് ജില്ല – ബസ് വാങ്ങുന്നതിന് അനുവദിച്ച തുക മാറി പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിന് പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
എല്‍ .എ.സി.എ.ഡി.എസ് – കണ്ണുര്‍ ജില്ല – ബസ് വാങ്ങുന്നതിന് അനുവദിച്ച തുക മാറി പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിന് കണ്ണുര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു
എല്‍ .എ.സി.എ.ഡി.എസ് – തിരുവനന്തപുരം ജില്ല – ബസ് വാങ്ങുന്നതിന് അനുവദിച്ച തുക മാറി പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിന് തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം – പകരം സ്കൂളുകള്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്കിയ ഉത്തരവ് ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.
എയ്ഡഡ് സ്കൂളില്‍ നിയമിതരാകുന്ന അധ്യാപക/അനധ്യാപക ജീവനക്കാരുടെ നിയമന അംഗീകാരം മുന്‍കാല പ്രാബല്യത്തോടെ ലഭ്യമാകുന്ന സാഹചര്യങ്ങളില്‍, ശമ്പളകുടിശ്ശിക പി.എഫില്‍ ലയിപ്പിക്കുന്നത് സംബന്ധിച്ച്.
എല്‍.എ.സി.എ.ഡി.എസ്. തൃത്താല നിയോജകമണ്ഡലത്തിലെ കുമരനെല്ലൂര്‍ ജി.എച്ച്.എസ്.എസ്. ന്.സ്കൂള്‍ ബസ് വാങ്ങുന്നതിന് അനുവദിച്ച തുക മാറി പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
വരോട് കെ.പി.എസ്.എം.എം.വി.എച്ച്.എസ്.എസ്-ലെ എന്‍.വി.റ്റി അധ്യാപികയായ ശ്രീമതി.ഗീത എസ്-ന് ശൂന്യവേതനാവധി അനുവദിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
കോട്ടയം ജില്ലയിലെ കുറിഞ്ഞി എസ്.കെ.വി.യു.പി സ്കൂളിലെ പാര്‍ട്ട് ടൈം ഹിന്ദി അധ്യാപികയായ ശ്രീമതി. ബിന്ദു എസ്.ആര് ബഹു.ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജി നം.30797/2022 ന്മേലുള്ള 28/09/2022-ലെ വിധിന്യായം പാലിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
കൊല്ലം മുരുക്കുമണ്‍ യു.പി.എസ്.-ലെ എല്‍.പി.എസ്.ടി ശ്രീ. ശ്രീജിത്ത്.എം. ഫയല്‍ ചെയ്ത WP(C) No.8725/2022 കേസില്‍ ബഹു.ഹൈക്കോടതി 25.05.2022-ലെ വിധിന്യായം നടപ്പിലാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
കൊല്ലം മുരുക്കുമണ്‍ യു.പി.എസ്-ലെ യു.പി.എസ്.ടി ശ്രീമതി. ശ്രീലക്ഷ്മി ആര്.എസ് ഫയല്‍ ചെയ്ത WP(C) No.9109/2022 കേസില്‍ ബഹു.ഹൈക്കോടതി പുറപ്പെടുവിച്ച 7.6.2022-ലെ വിധിന്യായം നടപ്പിലാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.