പാലക്കാട് ഷൊര്ണൂര് കെ.വി.ആര് ഹൈസ്കൂളിലെ യു.പി.എസ്.ടി ശ്രീമതി അനില കെ.ടി.യുടെ നിയമന അംഗീകാരവുമായി ബന്ധപ്പെട്ട് സ്കൂള് മാനേജറുടെ പുന:പരിശോധനാ ഹര്ജി തീര്പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
കൊല്ലം ഉമ്മനൂര് സെന്റ് ജോണ്സ് വി.എച്ച്.എസ്.എസ് മാനേജര് ഫയല് ചെയ്തു WP(C)28683/2024 -ന്മേല് ബഹു. ഹൈക്കോടതി 13.08.2024 തീയതിയില് പുറപ്പെടുവിച്ച വിധിന്യായത്തിലെ നിര്ദ്ദേശം നടപ്പില് വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
പാലക്കാട് തൃക്കടീരി ബി.ഇ.എം.യു.പി സ്കൂളിലെ 02/06/2019 മുതല് 31/03/2020 വരെയുള്ള ശ്രീമതി ഫെബയുടെ യു.പി. എസ്.ടി തസ്തികയിലുള്ള നിയമനം ദിവസവേതനാടിസ്ഥാനത്തില് അംഗീകരിക്കുന്നത് – പുന:പരിശോധന ഹര്ജി തീര്പ്പാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
കൊല്ലം, കണ്ണനല്ലൂര് എം. കെ.എല്.എം. എച്ച്.എസ്.എസ്സിലെ എച്ച്.എസ്. ടി. (ഹിന്ദി) ശ്രീമതി. ശ്രീലക്ഷ്മി.എം.ആര് – ന്റെ നിയമനം അംഗീകരിക്കുന്നതിനായി സമര്പ്പിച്ച പുന:പരിശോധന ഹര്ജി തീര്പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
2024 – 2025 അദ്ധ്യയന വര്ഷം -കെ. ബി.പി.എസ് സ്റ്റോറിലേക്ക് വിതരണം ചെയ്തു പേപ്പറിന്റേയും ബോര്ഡിന്റേയും ബാലന്സ് തുകയും 2024 ഒക്ടോബര്, നവംബര് മാസങ്ങളില് വിതരണം ചെയ്തു പേപ്പറിന്റേയും ബോര്ഡിന്റേയും ബില് തുകയും റിലീസ് ചെയ്യുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്ക്ക് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
ആലപ്പുഴ കായംകുളം കറ്റിത്തെരുവ് എച്ച്. എച്ച്. വൈ.എസ്.എം. യു.പി.എസ് ലെ പ്രധാനാധ്യാപിക ശ്രീമതി രെഹ്ന.എസ് ന് മെഡിക്കല് റീ-ഇംബേഴ്സ്മെന്റ് ക്ലെയിം അനുവദിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
സപ്ലിമെന്ററി ന്യൂടിഷ്യന് സ്ത്രീം- 2025 ഒക്ടോബര് മാസത്തെ പാലിന്റെയും മുട്ടയുടെയും വിതരണത്തിനായി ചെലവ് വന്ന തുക സംസ്ഥാന അധിക സഹായം എന്ന കണക്ക് ശീര്ഷകത്തില് നിന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിള് നോഡല് അക്കണ്ടിലേക്ക് അനുവദിച്ചുകൊണ്ടും ആയത് റിലീസ് ചെയ്ത് കൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു.
– കോട്ടയം കാതോലിക്കേറ്റ് &എം.ഡി മാനേജ്മെന്റിന്റെ കീഴിലുള്ള സ്കൂളുകളിലെ നിയമനാംഗീകാരത്തിനായി ശ്രീമതി. സിന്ധും.എം. ജോര്ജ്ജ് സര്ക്കാരില് സമര്പ്പിച്ച നിവേദനങ്ങളും റിവിഷന് ഹര്ജിയും തീര്പ്പാക്കി – ഉത്തരവ്
കിഴക്കേക്കര സെന്റ് മേരീസ് എച്ച്.എസ്.എസ്.ലെ യു.പി.എസ്.എ. ശ്രീമതി സൂസമ്മ.എം.സി. ഫയല് ചെയ്ത WP(C)NO.13280/2025 ന്മേല് ബഹു.ഹൈക്കോടതി പുറപ്പെടുവിച്ച 04.04.2025 ലെ വിധിന്യായം നടപ്പിലാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
പാലക്കാട് കീഴത്തൂര് എ.എല്.പി. സ്കൂളിലെ എല്.പി.എസ്. ടി. ശ്രീ. ജുനൈദ് എച്ച് – ന്റെ നിയമനം നിരസിച്ചതിനെതിരെ സമര്പ്പിച്ച പുന:പരിശോധന ഹര്ജി തീര്പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.