ജൂനിയർ സൂപ്രണ്ട്, നൂൺ മീൽ കോ-ഓർഡിനേറ്റർ/നൂൺ മീൽ ഓഫീസർ, സ്റ്റോർ കീപ്പർ, ഹെഡ് ക്ലാർക്ക് എന്നീ തസ്തികകളിലെ സ്ഥാനക്കയറ്റം/സ്ഥലംമാറ്റം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ സൂപ്രണ്ട്,നൂണ്‍ ഫീഡിംഗ് സൂപ്പര്‍വൈസര്‍, തത്തുല്യ തസ്തികയിലെ സ്ഥലംമാറ്റ ക്രമീകരണവും സ്ഥാനക്കയറ്റവും അനുവദിച്ച് ഉത്തരവാകുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, അക്കൗണ്ട്സ് ഓഫീസർ / അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് ഓഫീസർ തസ്തികകളിലെ സ്ഥലംമാറ്റം നടത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സംസ്കൃതം സെഷ്യല്‍ ഓഫീസര്‍ തസ്തിക നിയമനം – താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
RPwP Act 2016 ലെ സെക്ഷന്‍ 2 (r), 2 (ട) പ്രകാരം പ്രത്യേക പരിഗണന അര്‍ഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക് 2026 മാര്‍ച്ചില്‍ നടക്കുന്ന പരിക്ഷയ്കുള്ള ആനുകൂല്യങ്ങള്‍ അനുവദിച്ച് ഉത്തരവാകുന്നു (Fifth list).
പൊതു വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്കൂള്‍ അദ്ധ്യാപകരുടെ സംസ്ഥാനതല സീനിയോരിറ്റി പട്ടിക 01.01.2026 തീയതി പ്രാബല്യത്തില്‍ താല്‍ക്കാലികമായി പ്രസിദ്ധീകരിക്കുന്നത് – സംബന്ധിച്ച്:
സംസ്ഥാന / ജില്ലാ തല സമിതികള്‍ മുഖേന ഭിന്നശേഷി സംവരണ നിയമന – സംസ്ഥാന സമിതി തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനും രണ്ടാം ഘട്ട നിയമന ശുപാര്‍ശ നൽകുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു
2025-26 അദ്ധ്യയന വര്‍ഷത്തെ വാര്‍ഷിക പരീക്ഷ ഹൈസ്കൂള്‍ വിഭാഗം ടൈംടേബിള്‍ പുനഃക്രമീകരിച്ച് പ്രസിദ്ധീകരിക്കുന്നത് – സംബന്ധിച്ച്
RPwP Act 2016 ലെ സെക്ഷന്‍ 2 (r), 2 (ട) പ്രകാരം പ്രത്യേക പരിഗണന അര്‍ഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക് 2026 മാര്‍ച്ചില്‍ നടക്കുന്ന പരിക്ഷയ്കുള്ള ആനുകൂല്യങ്ങള്‍ അനുവദിച്ച് ഉത്തരവാകുന്നു.