സംസ്ഥാനത്തെ എയിഡഡ് സ്ക്കൂളുകളില്‍ നിശ്ചിത കാറ്റഗറിയിലെ കെ-ടെറ്റ് യോഗ്യത ഇല്ലാതെ അധ്യാപക നിയമനം / സ്ഥാനകയറ്റം നല്കുന്ന പ്രവണത നിയന്ത്രിക്കുന്നത് സംബന്ധിച്ച്- നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ ഹൈസ്കൂള്‍ പ്രധാനാധ്യാപകര്‍/ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സമാന തസ്തികകളില്‍ 2025-26 അദ്ധ്യയന വര്‍ഷത്തേയ്ക്കുള്ള പൊതു സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള വിശദാംശങ്ങള്‍ പുറപ്പെടുവിക്കുന്നു.
സര്‍ക്കാര്‍ ഏറ്റെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള സ്കൂളുകളിലെ അദ്ധ്യാപകരുടെയും പ്രൈമറി വിഭാഗം പ്രധാനാദ്ധ്യാപകരുടേയും 2025-26 അദ്ധ്യയന വര്‍ഷത്തെ പൊതുസ്ഥലം മാറ്റം – സംബന്ധിച്ച്.
സര്‍ക്കാര്‍ ഏറ്റെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള സ്കൂളുകളിലെ അദ്ധ്യാപകരുടെയും പ്രൈമറി വിഭാഗം പ്രധാനാദ്ധ്യാപകരുടേയും 2025-26 അദ്ധ്യയന വര്‍ഷത്തെ പൊതുസ്ഥലം മാറ്റം – സംബന്ധിച്ച്.
SLP(C) 11373/2024 filed by Nair Service Society-Judgement Compliance-GO(Ms) 43/2025/GEDN dated 17.03.2025
ഡിപ്പാര്‍ട്ട്മെന്റ് പ്രൊമോഷന് കമ്മിറ്റി (ലോവര്‍) – 2025- കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് – സംബന്ധിച്ച്
സർക്കാർ ഏറ്റെടുത്ത തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള സ്കൂളുകളിലെ ഹൈസ്കൂള്‍ അസ്സിസ്റ്റന്റുമാരുടെ സീനിയോരോരിറ്റി പട്ടിക 01.01.2025 തീയതി പ്രാബല്യത്തില്‍ പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പിലെ വിവിധ തസ്തികകളിലെ 2024 ലെ സെലക്ട് ലിസ്റ്റ് കാലാവധി അവസാനിച്ചത് – സംബന്ധിച്ച്
ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളുകളിലെ എച്ച്. എസ്.എസ്.ടി ജുനിയര്‍ തസ്തികകളിലേക്കുള്ള തസ്തികമാറ്റ നിയമനം-ഒഴിവുകൾ നികത്തുന്നത് സംബന്ധിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു.