പൊതുവിദ്യാഭ്യാസ വകുപ്പിലെ പി.എ. ടു ഡി.ഇ.ഒ. തസ്തികയില്‍ 1-1-2025 തീയതി പ്രാബല്യത്തില്‍ സേവനം അനുഷ്ഠിച്ചിരുന്ന ജീവനക്കാരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച്–ഉത്തരവ് പുറപ്പെടുവിക്കുന്നു.
അക്കാദമിക വിഭാഗം ഗസ്റ്റഡ് തസ്തികകളില്‍ 1-1-2025 തീയതി പ്രാബല്യത്തില്‍ സേവനം അനുഷ്ഠിക്കുന്ന ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്കൂള്‍ അദ്ധ്യാപകരുടെ സംസ്ഥാനതല സീനിയോരിറ്റി പട്ടിക 01.01.2025 തീയതി പ്രാബല്യത്തില്‍ അന്തിമപ്പെടുത്തി പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഹയര്‍ സെക്കന്ററി വിഭാഗം -2025 മാര്‍ച്ചിലെ ഹയര്‍സെക്കന്ററി പരീക്ഷകളുടെ ഇന്വിജിലേഷന് ഡ്യൂട്ടിക്കു എച്ച്.എസ് /യു.പി/എല്‍.പി വിഭാഗത്തില്‍ നിന്നും ആവശ്യമായ അധ്യാപകരെ നിയോഗിക്കുന്നത് – സംബന്ധിച്ച്.
ഡിപ്പാര്‍ട്ട്മെന്റ് പ്രൊമോഷന് കമ്മിറ്റി (ഹയര്‍) – 2025- കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് – സംബന്ധിച്ച്
സംസ്ഥാനത്തെ എയഡഡ് സ്കൂളുകളില്‍ ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.
SSLC March 2025 -Second List – RPwD Act 2016 ലെ സെക്ഷന്‍ 2(r), 2(ട) പ്രകാരം പ്രത്യേക പരിഗണന അര്‍ഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക് 2025 മാര്‍ച്ചില്‍ നടക്കുന്ന പരീക്ഷയ്ക്കുള്ള ആനുകൂല്യങ്ങള്‍ അനുവദിച്ച് ഉത്തരവാകുന്നു.
എയ്ഡഡ് സ്കൂളുകളിലെ തസ്തിക നഷ്ടപ്പെടുന്നതും സംരക്ഷണത്തിന് അര്‍ഹതയുള്ളതുമായ കായികാധ്യാപകരുടെ പുനര്‍ വിന്യാസം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ സുപ്രണ്ട് /നൂണ്‍ഫീഡിംഗ് സൂപ്പര്‍വൈസര്‍ തത്തുല്യ തസ്തികയിലെ പൊതുസ്ഥലംമാറ്റ ക്രമീകരണവും സ്ഥാനക്കയറ്റവും- ഉത്തരവ് പുറപ്പെടുവിക്കുന്നു.