ജൂനിയർ സൂപ്രണ്ട് /നൂൺ മീൽ കോർഡിനേറ്റർ /നൂൺ മീൽ ഓഫീസർ/ സ്റ്റോർ കീപ്പർ /ഹെഡ് ക്ലാർക്ക് തസ്തികകളിലെ സ്ഥാനക്കയറ്റം അനുവദിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു
സംസ്ഥാനത്തെ എയ്ഡഡ് ഹൈ സ്കൂളുകളില്‍ ഭിന്നശേഷി സംവരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ആവശ്യമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുന്നു
ക്ലാര്‍ക്ക് തസ്തികയില്‍ നിന്നും സീനിയര്‍ ക്ലാര്‍ക്ക് തസ്തികയിലേക്ക് പ്രൊമോഷന് നല്‍കുന്നതിന് സര്‍വീസ് കാര്‍ഡ് ആവശ്യപ്പെടുന്നത് സംബന്ധിച്ച്
അധ്യാപകരുടെ അന്തർജില്ലാ സ്ഥലംമാറ്റത്തിനുള്ള അനുപാതം അപാകത പരിഹരിച്ചു പരിഷ്കരിച്ച സർക്കുലർ പുറപ്പെടുവിക്കുന്നു
2024-25 അധ്യയന വര്‍ഷത്തെ അര്‍ദ്ധ വാര്‍ഷിക പരീക്ഷയുടെ ഹൈസ്കൂള്‍ (സ്പെഷ്യൽ സ്കൂള്‍ എച്ച്. ഐ) ടൈംടേബിള്‍
പൊതുവിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ സൂപ്രണ്ട്/നൂണ്‍ഫീഡിംഗ് സൂപ്പര്‍വൈസര്‍ തത്തുല്യ തസ്തികയിലെ സ്ഥാനക്കയറ്റം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
ജീവനക്കാര്യം – 2024-25 അധ്യയന വര്‍ഷം അദ്ധ്യാപകരുടെ അന്തര്‍ജില്ലാ സ്ഥലംമാറ്റം – അപേക്ഷ ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതു – സംബന്ധിച്ച്.
ജി.യു.പി.എസ് ചുണ്ടത്തുപൊയില്‍, ജി.എച്ച്.എസ് വെറ്റിലപ്പാറ എന്നീ സ്കൂളുകള്‍ക്ക് വാഹനം വാങ്ങുന്നതിനായി തുക അനുവദിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവ് റീ- വാലിഡേറ്റ് ചെയ്തുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു .
കൊല്ലം ഇരവിപുരം വടക്കുംഭാഗം മന്നയില്‍ ശ്രീമതി ഗ്രേസി ജോണ്‍ ബഹു.കേരളാ ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്തു WP(C)No.10052/2024ന്റെ 13.03.2024-ലെ വിധിന്യായത്തിലെ നിര്‍ദ്ദേശം നടപ്പില്‍ വരുത്തി – ഉത്തരവ് പുറപ്പെടുവിക്കുന്നു.