2024-25 അധ്യയന വര്‍ഷത്തെ പട്ടിക ജാതി വകുപ്പിന് കീഴിലുള്ള മോഡല്‍ റെസിഡൻഷ്യൽ സ്കൂളിലേക്കുള്ള അധ്യാപക അഭിമുഖം 30.05.2024 ന് നടത്തപ്പെടുന്നു
സര്‍ക്കാര്‍ സ്കൂളുകളിലെ അധ്യാപകരുടെ അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിനുള്ള അനുപാതം വര്‍ദ്ധിപ്പിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
2024-25 അധ്യയന വര്‍ഷത്തെ എസ്.ടി വകുപിന്റെ നിയന്ത്രണത്തിലുള്ള മോഡല്‍ റെസിഡൻഷ്യൽ സ്കൂളുകളിലേക്കുള്ള അധ്യാപക അഭിമുഖം 24.05.2024 ന് നടത്തപ്പെടുന്നു
ഡിപ്പാര്‍ട്ട്മെന്റില്‍ പ്രൊമോഷന് കമ്മിറ്റി (ഹയര്‍) – 2024 – ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തസ്തികയിലേ യിക്കുള്ള സ്ഥാനക്കയറ്റത്തിനായി എച്ച്.എം/എ.ഇ.ഒ തസ്തികയിലുള്ള ഉദ്യോഗസ്ഥരുടെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകള്‍ ലഭ്യമാകാത്ത വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നത് – സംബന്ധിച്ച്.
ജുനിയര്‍ സൂപ്രണ്ട്/ നൂണ് മീല്‍ കോ- ഓര്‍ഡിനേറ്റര്‍/നൂണ് മീല്‍ ഓഫീസര്‍/സ്റ്റോര്‍ കീപ്പര്‍/ഹെഡ് ക്ലാര്‍ക്ക് തസ്തികകളിലെ സ്ഥാനക്കയറ്റം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പിലെ പേഴ്സണല്‍ അസിസ്റ്റന്റ് ടു ഡി.ഇ.ഒ തസ്തികയില്‍ 01.04.2024 തീയതി പ്രാബല്യത്തില്‍ സേവനമനുഷ്ടിച്ചിരുന്ന ജീവനക്കാരുടെ അന്തിമ സിനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളിലെ 2024-2025 അധ്യയന വര്‍ഷത്തെ തസ്തിക നിര്‍ണ്ണയം – അനുമതി നല്കി ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു
തമിഴ് ഭാഷാ ന്യൂനപക്ഷ സ്കൂളുകൾ/ ഉപജില്ല വിദ്യാഭ്യാസ ഓഫീസുകള്‍ – സീനിയോരിറ്റി ലിസ്റ്റ് തയ്യാറാക്കുന്നത് സംബന്ധിച്ച് :-
2024-25 അധ്യയന വര്‍ഷത്തെ പ്ളസ് വണ്‍ ഏകജാലക പ്രവേശനത്തിന് 2023-24 വര്‍ഷം താല്‍ക്കാലികമായി അനുവദിച്ചതും നിലനിര്‍ത്തിയതും ഷിഫ്റ്റ് ചെയ്തതുമായ ബാച്ചുകള്‍ തുടരുന്നതിനും മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് അനുവദിക്കുന്നതിനും അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.