“Crack the Entrance” പൊതുപ്രവേശന പരീക്ഷകളില്‍ പങ്കെടുക്കുന്ന ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി വിഭാഗം സ്കൂള്‍ കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം – നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.
“Crack the Entrance” -പൊതുപ്രവേശന പരീക്ഷകളില്‍ പങ്കെടുക്കുന്ന ഹയര്‍സെക്കണ്ടറി വിഭാഗം സ്കൂള്‍ കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം – നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.
2023-24 അധ്യായന വര്‍ഷം മുസ്ലീം കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന സ്കൂളുകളുടെ വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പുനഃക്രമീകരിക്കുന്നത് – സംബന്ധിച്ച്
ഉച്ചഭക്ഷണ പദ്ധതി വേതനത്തിന്റെ സംസ്ഥാന അധിക വിഹിതം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിള്‍ നോഡല്‍ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത്കൊണ്ടും ആയത് റിലീസ് ചെയ്ത്കൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു.
സര്‍ക്കാര്‍ ഏറ്റെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആധീനതയിലുള്ള സ്കൂളുകളിലെ അദ്ധ്യാപകരുടെയും പ്രൈമറി വിഭാഗം പ്രധാനാദ്ധ്യാപകരുടേയും 2024-25 അദ്ധ്യായന വര്‍ഷത്തെ പൊതു സ്ഥലം മാറ്റം – സംബന്ധിച്ച്.
അക്കാദമിക വിഭാഗം ഗസറ്റഡ് തസ്തികകളില്‍ 01/01/2024 തീയതി പ്രാബല്യത്തില്‍ സേവനം അനുഷ്ഠിച്ചിരുന്ന ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റ്റ് അന്തിമമാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
2023-24 അധ്യായന വര്‍ഷം മുസ്ലീം കലണ്ടര്‍- പ്രകാരം പ്രവര്‍ത്തിക്കുന്ന സ്കൂളുകളുടെ വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിക്കുന്നത്- സംബന്ധിച്ച്
D.EL.ED പ്രവേശനത്തിന് ഏക ജാലക സംവിധാനം ഒരുക്കുന്നതിനും അപേക്ഷ സമര്‍പ്പിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിനും അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു
RPWD Act 2016 ലെ സെക്ഷന്‍ 2(r), 2(s) പ്രകാരം പ്രത്യേക പരിഗണന അര്‍ഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക് 2024 – മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് നല്കുന്ന പരീക്ഷ ആനുകൂല്യങ്ങള്‍ – സംബന്ധിച്ച് ( ലിസ്റ്റ് 6 )
RPWD Act 2016 ലെ സെക്ഷന്‍ 2(r), 2(s) പ്രകാരം പ്രത്യേക പരിഗണന അര്‍ഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക് 2024 – മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് നല്കുന്ന പരീക്ഷ ആനുകൂല്യങ്ങള്‍ – സംബന്ധിച്ച് ( ലിസ്റ്റ് 5 )