സീനിയര്‍ സൂപ്രണ്ടിന്റെയും തത്തുല്യ തസ്തികയുടെയും സ്ഥലംമാറ്റ ക്രമീകരണവും സ്ഥാനക്കയറ്റവും -അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
1 മുതല്‍ 10 ക്ലാസ്സുകളിലെ പാഠപുസ്തകങ്ങള്‍ കൈറ്റ് വെബ്സൈറ്റില്‍ ഓണ്‍ലൈനായി ഇന്‍ഡന്റിംഗ് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം നല്‍കുന്നത് സംബന്ധിച്ച്
പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡ് നിര്‍ണയ കമ്മിറ്റി -പുനഃസംഘടിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെ സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും നിയമനവും നടത്തി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകള്‍ ഓണ്‍ലൈന്‍ സംവിധാനമായ സ്കോര്‍ (SCORE) സോഫ്റ്റ്വെയര് വഴി സമര്‍പ്പിക്കുന്നത് – സംബന്ധിച്ച്
തൃത്താല നിയോജക മണ്ഡലം 2016 – 17 -ലെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി കുമാരനല്ലൂര്‍ ഗവണ്മെന്റ് ഹൈസ്കൂള്‍ -ന് കെട്ടിട നിര്‍മ്മാണം എന്ന പ്രവൃത്തി നിര്‍വ്വഹിക്കുന്നതിനു ഭരണാനുമതി നല്കിയ ഉത്തരവ് – ശീര്‍ഷകം – ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.