ജീവനക്കാര്യം – അഡ്-ഹോക്ക്” ഡിപ്പാര്‍ട്ട്മെന്റല്‍ പ്രൊമോഷന് കമ്മിറ്റി (ലോവര്‍) – 2023- കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് – അപാകതകള്‍ പരിഹരിക്കുന്നത് – സംബന്ധിച്ച്.
പാലക്കാട് ശ്രീകൃഷ്ണപുരം എ.യു.പിഎസിലെ പാര്‍ട്ട് ടൈം അറബിക് അധ്യാപകന് ശ്രീ.ഹമീദ് സമര്‍പ്പിച്ച 3497/2022 ഹര്ജിയിന്മേലുള്ള വിധിന്യായം പാലിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
പാലക്കാട് ജില്ലയിലെ തൃത്താല ചാലിശ്ശേരി എസ്.സി.യു.പി.സ്കൂളിലെ അറബിക് (എല്‍.പി) അദ്ധ്യാപകനായ ശ്രീ.മുഹമ്മദ് സല്മാന് ഫയല്‍ ചെയ്ത റിട്ട് ഹര്‍ജി വിധിന്യായം നടപ്പില്‍ വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു
നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പണം/സൂക്ഷ്മപരിശോധന – നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച്.
2022 മെയ് മാസത്തില്‍ നടത്തുന്ന എസ് .എസ് .എല്‍.സി ഇൻഫർമേഷന്‍ ടെക്നോളജി പ്രാക്ടിക്കല്‍ പരീക്ഷയുടെ നടത്തിപ്പ് സംബന്ധിച്ച വിശദംശങ്ങൾ പുറപ്പെടുവിക്കുന്നു
പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലേക്കും അതിന്റെ യൂണിറ്റിലേക്കും സീനിയർ ക്ലാര്‍ക്ക് എന്നീ തസ്തികയിലെ ജീവനക്കാരുടെ അപേക്ഷ ക്ഷണിക്കുന്നതു സംബന്ധിച്ച്
കോട്ടയം പാലാ കുറുമണ്ണ സെന്റ് ജോണ്‍സ് ഹൈസ്കൂളിലെ എല്‍.ജി ഫുള്‍ടൈം ഹിന്ദി അദ്ധ്യാപികയായ ശ്രീമതി. സ്റ്റെല്ല തോമസ് ബഹു. ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്തിട്ടുള്ള റിട്ട് ഹര്‍ജി നം.26599/2021 ന്മേലുള്ള 25/11/2021 ലെ വിധിന്യായം പാലിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു.