എറണാകുളം ഞാറക്കല്‍ സെന്റ് മേരീസ് യു.പി. സ്കൂളിലെ എല്‍. പി.എസ്.ടി ആയിരിക്കെ മരണപ്പെട്ട ശ്രീമതി ജെസ്സി.എം. വര്‍ഗ്ഗീസിന്റെ സര്‍വ്വീസ് ആനുകൂല്യങ്ങള്‍ അനുവദിച്ചു കിട്ടുന്നതിനായി ശ്രീ. ആന്റണി.എം.സി, ശ്രീ.ജോയ്.എം.ജെ എന്നിവര്‍ ചേര്‍ന്ന് ബഹു. ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിട്ടുള്ള WP(C)No.35962/2025 ന്മേലുള്ള വിധിന്യായം നടപ്പിലാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
പാലക്കാട് കെ.കെ.എം.എച്ച്.എസ്.എസ് വണ്ടിത്താവളം എച്ച്.എസ്.എസ്. ടി ഇക്കണോമിക്സ് (ജൂനിയര്‍) ശ്രീമതി. വിന്‍സി. എം., ബഹു. ഹൈക്കോടതി മുന്‍പാകെ ഫയല്‍ ചെയ്തു WP(C)No.11274/2025 റിട്ട് ഹര്‍ജിയിലെ 24.03.2025 ലെ വിധിന്യായം പാലിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈ സ്കൂളുകളിലെ പ്രഥമാദ്ധ്യാപകര്‍/ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സമാന തസ്തികകളിലെ ഓണ്‍ലൈന്‍ സ്ഥലം മാറ്റം-2024-25- സര്‍ക്കുലറിലെ വ്യവസ്ഥകളില്‍ ഭേദഗതി വരുത്തി ഉത്തരവാകുന്നു.
പാലക്കാട് ചുനങ്ങാട് എ. വി.എം.എച്ച്. എസ്.ലെ എച്ച്.എസ്. ടി. (ഉര്‍ദു) ശ്രീമതി.റാഷിയ എ. ബഹു.കേരളാ ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്ത WP(C)No.32518/2023െല ,04.10.2023ലെ വിധിന്യായത്തിലെ നിര്‍ദ്ദേശം നടപ്പില്‍ വരുത്തി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
മാതൃ സ്കൂളില്‍ നിന്നും തസ്തിക നഷ്ടപ്പെട്ട് പുറത്താകുന്നതും സംരക്ഷണത്തിന് അര്‍ഹതയുള്ളതുമായ ജീവനക്കാരെ മറ്റൊരു മാനേജ്മെന്റിലേക്ക് അബ്‌സോര്‍ബ് ചെയ്യുമ്പോള്‍ ശമ്പളം അനുവദിക്കുന്നത് – സംബന്ധിച്ച്
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ 14 സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടാത്ത പ്ലസ് വണ്‍ ബാച്ചുകള്‍ ഷിഫ്റ്റ് ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.