സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈ സ്കൂളുകളിലെ പ്രഥമാദ്ധ്യാപകര്‍/ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സമാന തസ്തികകളിലെ ഓണ്‍ലൈന്‍ സ്ഥലം മാറ്റം-2024-25- സര്‍ക്കുലറിലെ വ്യവസ്ഥകളില്‍ ഭേദഗതി വരുത്തി ഉത്തരവാകുന്നു.
പാലക്കാട് ചുനങ്ങാട് എ. വി.എം.എച്ച്. എസ്.ലെ എച്ച്.എസ്. ടി. (ഉര്‍ദു) ശ്രീമതി.റാഷിയ എ. ബഹു.കേരളാ ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്ത WP(C)No.32518/2023െല ,04.10.2023ലെ വിധിന്യായത്തിലെ നിര്‍ദ്ദേശം നടപ്പില്‍ വരുത്തി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
മാതൃ സ്കൂളില്‍ നിന്നും തസ്തിക നഷ്ടപ്പെട്ട് പുറത്താകുന്നതും സംരക്ഷണത്തിന് അര്‍ഹതയുള്ളതുമായ ജീവനക്കാരെ മറ്റൊരു മാനേജ്മെന്റിലേക്ക് അബ്സോര്‍ബ് ചെയ്യുമ്പോള്‍ ശമ്പളം അനുവദിക്കുന്നത് – സംബന്ധിച്ച്
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ 14 സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടാത്ത പ്ലസ് വണ്‍ ബാച്ചുകള്‍ ഷിഫ്റ്റ് ചെയ്യുന്നതിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
ജീവനക്കാര്യം – അഡ്-ഹോക്ക്” ഡിപ്പാര്‍ട്ട്മെന്റല്‍ പ്രൊമോഷന് കമ്മിറ്റി (ലോവര്‍) – 2023- കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് – അപാകതകള്‍ പരിഹരിക്കുന്നത് – സംബന്ധിച്ച്.
പാലക്കാട് ശ്രീകൃഷ്ണപുരം എ.യു.പിഎസിലെ പാര്‍ട്ട് ടൈം അറബിക് അധ്യാപകന് ശ്രീ.ഹമീദ് സമര്‍പ്പിച്ച 3497/2022 ഹര്ജിയിന്മേലുള്ള വിധിന്യായം പാലിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
പാലക്കാട് ജില്ലയിലെ തൃത്താല ചാലിശ്ശേരി എസ്.സി.യു.പി.സ്കൂളിലെ അറബിക് (എല്‍.പി) അദ്ധ്യാപകനായ ശ്രീ.മുഹമ്മദ് സല്മാന് ഫയല്‍ ചെയ്ത റിട്ട് ഹര്‍ജി വിധിന്യായം നടപ്പില്‍ വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു