Skip to content കല്‍തൊട്ടി എ.എം.യു.പി.എസ്.പാര്‍ടൈം ജൂനിയര്‍ സംസ്കൃതം അദ്ധ്യാപികയായ സിസ്റ്റര്‍ അനു തോമസിന്റെ നിയമനാംഗീകാരത്തിനായി കോര്‍പ്പറേറ്റ് മാനേജര്‍,കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സി,കാഞ്ഞിരപ്പള്ളി രൂപത സമര്‍പ്പിച്ച പുനഃപ്പരിശോധനാ ഹര്‍ജി തീര്‍പ്പാക്കുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കികൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു