Home > GO > 2024-25 അധ്യയന വര്‍ഷത്തെ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസ്സുകളിലേക്കുള്ള പാഠപുസ്തക അച്ചടിക്കുള്ള പേപ്പര്‍ കെ.ബി.പി.എസ് – ല്‍ വിതരണം ചെയ്ത ഇനത്തില്‍ വിതരണ സ്ഥാപനങ്ങള്‍ക്ക് 21,40,85,698/- (ഇരുപത്തിയൊന്നു കോടി നാല്പത് ലക്ഷത്തി എണ്‍പത്തി അയ്യായിരത്തി അറുനൂറ്റി തൊണ്ണൂറ്റിയെട്ട് രൂപ മാത്രം) റിലീസ് ചെയ്ത് നല്‍കുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
2024-25 അധ്യയന വര്‍ഷത്തെ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസ്സുകളിലേക്കുള്ള പാഠപുസ്തക അച്ചടിക്കുള്ള പേപ്പര്‍ കെ.ബി.പി.എസ് – ല്‍ വിതരണം ചെയ്ത ഇനത്തില്‍ വിതരണ സ്ഥാപനങ്ങള്‍ക്ക് 21,40,85,698/- (ഇരുപത്തിയൊന്നു കോടി നാല്പത് ലക്ഷത്തി എണ്‍പത്തി അയ്യായിരത്തി അറുനൂറ്റി തൊണ്ണൂറ്റിയെട്ട് രൂപ മാത്രം) റിലീസ് ചെയ്ത് നല്‍കുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.