സീനിയര് സുപ്രണ്ട് തസ്തികയില് 01/01/2026 തീയതി പ്രാബല്യത്തില് സേവനം അനുഷ്ഠിക്കുന്നവരുടെ താല്ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
പി.എ.ടു ഡി.ഇ.ഒ തസ്തികയില് 01/01/2026 തീയതി പ്രാബല്യത്തില് സേവനം അനുഷ്ഠിക്കുന്നവരുടെ താല്ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഡയറ്റുകളില് സീനിയര് ലക്ചറര് തസ്തികയില് 01/01/2026 തീയതി പ്രാബല്യത്തില് സേവനം അനുഷ്ടിക്കുന്ന ജീവനക്കാരുടെ താല്ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് അക്കാണ്ട്സ് ഓഫീസര്/ അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് ഓഫീസര്, പേർസണൽ അസിസ്റ്റന്റ് ടൂ ഡി.ഇ.ഒ എന്നീ തസ്തികകളിലേക്കുള്ള സ്ഥലംമാറ്റം/സ്ഥാനക്കയറ്റം നടത്തി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
അക്കാദമിക വിഭാഗം ഗസറ്റഡ് തസ്തികകളില് 01/01/2026 തീയതി പ്രാബല്യത്തില് സേവനം അനുഷ്ടിക്കുന്ന ജീവനക്കാരുടെ താല്ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
പൊതു വിദ്യാഭ്യാസ വകുപ്പില് ജുനിയര് സൂപ്രണ്ട് തസ്തികയില് സേവനമനുഷ്ഠിക്കുന്ന ജീവനക്കാരുടെ താല്ക്കാലിക സീനിയോരിറ്റി ലിസ്റ്റ് 01/01/2026 പ്രാബല്യത്തില് പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഡിപ്പാർട്മെന്റൽ പ്രൊമോഷന് കമ്മിറ്റി (ഹയര്/ലോവര്), 2026 ചേരുന്നതിനായി കോണ്ഫിഡന്ഷ്യല് റിപ്പോര്ട്ട് സമര്പ്പിക്കുന്നത് – സംബന്ധിച്ച്
2025-26 വര്ഷത്തെ സ്കൂള് ഗെയിംസ് ഫെഡറേഷന് ഓഫ് ഇന്ത്യ – മത്സരാര്ത്ഥികള്ക്കും ഒഫിഷ്യല്സിനും ആവശ്യമായ യൂണിഫോം ലഭ്യമാക്കുന്നതിനായി ദർഘാസ് ക്ഷണിക്കുന്നു.