പൊതു വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്കൂള് അസിസ്റ്റന്റ്മാരുടെ സംസ്ഥാനതല സീനിയോരിറ്റി ലിസ്റ്റ് 01.01.2026 തീയതി പ്രാബല്യത്തില് തയ്യാറാക്കുന്നത് – സംബന്ധിച്ച്
എസ്. എസ്. എല്. സി. പരീക്ഷ മാര്ച്ച് 2025 — പ്രത്യേക പരിഗണന അര്ഹിക്കുന്ന കുട്ടികള്ക്ക് എസ്. എസ്. എല്. സി. പരീക്ഷാനുകൂല്യം നല്കുന്നത് സംബന്ധിച്ച പൊതു നിര്ദ്ദേശങ്ങള് പുറപ്പെടുവിക്കുന്നു.
ഭിന്നശേഷി സംവരണം- സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില് ഭിന്നശേഷി സംവരണം നടപ്പില് വരുത്തുന്നതിനായി ബഹു . സുപ്രീം കോടതിയുടെ എസ് . എല് . പി . (സി 2 95662023 ലെ ഉത്തരവിലെ വ്യവസ്ഥകള്ക്ക് അനുസ്പതമായി ജില്ലാ തല സമിതികളുടെ സുഗമമായ പ്രവര്ത്തനത്തിന് ആവശ്യമായ മൂന്നാംഘട്ട മാര്ഗ നിര്ദ്ദേശങ്ങള് പുറപ്പെടുവിക്കുന്നു
ഹൈസ്കൂള് ക്ലാസുകളിലെ 2025-26 അദ്ധ്യയന വര്ഷത്തെ അര്ദ്ധവാര്ഷിക ഐ.ടി. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിര്ദേശങ്ങള് പുറപ്പെടുവിക്കുന്നു.
സംസ്ഥാന തല സി.വി.രാമന് ഉപന്യാസ രചനാ മത്സരം, സയന്സ് മാഗസീന് മത്സരം എന്നിവയിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണം നല്കുന്നതിലേക്കായി ക്വട്ടേഷന് ക്ഷണിക്കുന്നു.
പട്ടികജാതി വികസന വകുപ്പിന് കീഴില് പ്രവര്ത്തനം ആരംഭിക്കുന്ന തോന്നക്കല് മോഡല് റസിഡന്ഷ്യല് സ്കൂളിലെ യു.പി.എസ്.ടി.തസ്തികയിൽ അധ്യാപകരെ നിയമിക്കുന്നത് സംബന്ധിച്ച്:-