ഹയര് സെക്കന്ഡറി വിഭാഗം – എച്ച്.എസ്.എസ്.റ്റി ജൂനിയര് തസ്തികകളിലെ 29/12/2020 മുതല് 01/06/2025 വരെയുള്ള തസ്തികമാറ്റ നിയമനം — സര്ട്ടിഫിക്കറ്റ് പരിശോധന – സംബന്ധിച്ച്.
പൊതുവിദ്യാഭ്യാസ വകുപ്പിലെ സീനിയര് സൂപ്രണ്ട്/നൂണ് ഫീഡിംഗ് സൂപ്പര്വൈസര് തത്തുല്യ തസ്തികയിലെ സ്ഥലംമാറ്റ ക്രമീകരണവും സ്ഥാനക്കയറ്റവും അനുവദിച്ച് ഉത്തരവാകുന്നു.
സ്കൂളുകളില് സോഫ്റ്റ്വെയര് സ്വതന്ത്ര ദിനാചരണം നടത്തുന്നതിനുള്ള നിര്ദ്ദേശങ്ങള് പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച്
ഹയര്സെക്കന്ഡറി വിഭാഗം – ജീവനക്കാര്യം -ഇംഗ്ലീഷ്, ഫിസിക്സ് & കെമിസ്ട്രി വിഷയങ്ങളിലേക്ക് അപേക്ഷ സമര്പ്പിക്കുന്നതിനുള്ള തീയതി ദീര്ഘിപ്പിക്കുന്നത് – സംബന്ധിച്ച്.
ഹയര്സെക്കന്ഡറി വിഭാഗം -ജീവനക്കാര്യം -പുതുക്കിയ താല്ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് — സംബന്ധിച്ച്.
ഹയര് സെക്കന്ഡറി വിഭാഗം – തസ്തികമാറ്റ നിയമനം – സര്ട്ടിഫിക്കറ്റ് പരിശോധന – തീയതി മാറ്റിയത് – സംബന്ധിച്ച്.
ഹയര്സെക്കന്ററി വിഭാഗം ജീവനക്കാര്യം – 2025-26 അധ്യയനവര്ഷ ഗവ. ഹയര്സെക്കന്ഡറി സ്കൂള് കോമണ്പുള് കാറ്റഗറിയിലേക്കുള്ള പ്രിന്സിപ്പല് പ്രൊമോഷന് – എച്ച്.എം /എ.ഇ.ഒ മാരുടെ സര്വ്വീസ് വിവരങ്ങള് സമര്പ്പിക്കുന്നത്-സംബന്ധിച്ച്.