പൊതുവിദ്യാഭ്യാസ വകുപ്പ് – ഹയര്സെക്കന്ഡറി വിഭാഗം – തസ്തികമാറ്റ നിയമനം – അപേക്ഷ ക്ഷണിക്കുന്നത് — സംബന്ധിച്ച്.
2025- 26 അധ്യയനവര്ഷത്തെ ഒന്ന് മുതല് പത്ത് വരെ ക്ലാസുകളിലെ പാദവാര്ഷിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിലുള്ള പഠനപിന്തുണാപരിപാടി വിദ്യാലയങ്ങളില് നടപ്പിലാക്കുന്നത് –
2025-26 അധ്യയനവര്ഷത്തെ ഒന്ന് മുതല് പത്ത് വരെ ക്ലാസുകളിലെ പാദവാര്ഷിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിലുള്ള പഠനപിന്തുണാ പരിപാടി വിദ്യാലയങ്ങളില് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട അക്കാദമിക മോണിറ്ററിംഗ് സംബന്ധിച്ച്
Provisional Seniority List of Kannada- knowing High School Teachers (HSTs) – Eligible for Out-of-Turn Promotion as HM/ AEO for the Year 2025-26 – Published – Orders Issued.
പൊതു വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്കൂള് വിഭാഗം അറബിക് അദ്ധ്യാപകരുടെ സീനിയോരിറ്റി പട്ടിക 01.01.2025 തീയതി പ്രാബല്യത്തില് അന്തിമപ്പെടുത്തി പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Provisional Seniority List of Tamil knowing High School Teachers (HSTs) – Eligible for Out-of-Turn Promotion as HM/AEO for the Year 2025-26 – Published – Orders Issued.
സ്കൂളുകളില് ആഘോഷ പരിപാടികള് നടക്കുന്ന പ്രവൃത്തി ദിനങ്ങളില് യൂണിഫോം നിര്ബന്ധമാക്കേണ്ടതില്ലെന്നത് സംബന്ധിച്ച്
സെക്കന്ഡറി തലത്തില് മലയാളം ഒരു വിഷയമായി പഠിക്കാതെ എല്. പി.എസ്.ടി/യു.പി.എസ്.ടി (മലയാളം മീഡിയം) തസ്തികയില് നിയമിക്കപ്പെടുന്നവര്ക്ക് മലയാള ഭാഷാപ്രാവീണ്യം ഉറപ്പാക്കുന്നതിനായി കേരള പബ്ലിക് സര്വീസ് കമ്മിഷന് നടത്തുന്ന Language Test in Malayalam പരീക്ഷ – 40%-ല് കുറയാത്ത മാര്ക്ക് നേടി പാസ്സായിരിക്കണം എന്ന വ്യവസ്ഥ നിശ്ചയിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
അത് ലറ്റിക് ഫണ്ട് വിതരണം 2025-26 – ജില്ലകളില് കായികമേള സംഘടിപ്പിക്കുന്നതിനുള്ള ചെലവ് വഹിക്കുന്നതിനായി അത്ലറ്റിക് ഫണ്ടില് നിന്നും തുക അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.