സീനിയര്‍ സുപ്രണ്ട് തത്തുല്യ തസ്തികയിലെ ജീവനക്കാര്‍ക്ക് 56500 – 118100 (40500-85000 പ്രി-റിവൈസ്ഡ്) രൂപ ശമ്പള നിരക്കിലുള്ള ആനുപാതിക ഹയര്‍ഗ്രേഡ് (റേഷ്യോ പ്രൊമോഷന്) അനുവദിച്ച് ഉത്തരവാകുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതി – പൊതുവിദ്യാലയങ്ങളില്‍ ‘താരാപഥം’ പദ്ധതി നടപ്പാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച്
ശാസ്ത്രോല്‍സവം-ഉപജില്ലാതല ഗണിത ശാസ്ത്ര ക്വിസ്, ടാലന്റ് സെര്‍ച്ച് പരീക്ഷകള്‍ നടത്തുന്നത്- സംബന്ധിച്ച്.
സി.ജി എസി – കരിയര്‍ ഗൈഡന്‍സ് പ്രവര്‍ത്തനം സെക്കന്‍ഡറി വിഭാഗത്തിലേക്കും നടത്തുന്നതിനുള്ള മാസ്റ്റര്‍ ട്രെയിനിങ് വര്‍ക്ക് ഷോപ്പ് – അധ്യാപകര്‍ക്ക് നല്‍കുന്നത് – സംബന്ധിച്ച്
പൊതു വിദ്യാഭ്യാസ വകുപ്പിൽ ജോലിയിൽ തുടരുന്ന ഡ്രൈവർ തസ്തികയിലെ ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റ്റ് 01-01-2026 അടിസ്ഥാനത്തിൽ പരിഷ്കരിക്കുന്നതു-സംബന്ധിച്ച്.
പൊതുവിദ്യാഭ്യാസവകുപ്പില്‍ നിലനില്‍ക്കുന്ന അക്കൗണ്ടന്റ് ജനറലിന്റെ കുടിശ്ലിക ഓഡിറ്റ് ഖണ്ഡികകള്‍./പി.എ.സി./പി.യു.സി ശിപാര്‍ശകള്‍; കുടിശ്ശിക പരിശോധനാ റിപ്പോര്‍ട്ടുകള്‍ / നിയമസഭാ സമിതി റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവയിന്മേല് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു
Promotion (out of turn) to the posts of Headmaster/Sub- District Educational officer in Schools/Sub-District Educational Offices located in the Tamil Linguistic Minority region – Orders issued