സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം – 2025-26 അധ്യയന വര്‍ഷത്തെ ആറാം പ്രവൃത്തിദിനത്തിലെ കുട്ടികളുടെ കണക്കെടുപ്പ് – സംബന്ധിച്ച്.
തസ്തിക നിര്‍ണ്ണയം 2024-2025- സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ അധിക തസ്തികകള്‍ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
സര്‍ക്കാര്‍ ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപകന്‍/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സമാന തസ്തികകളിലേയ്കുള്ള സ്ഥാനക്കയറ്റം- ഉത്തരവ് പുറപ്പെടുവിക്കുന്നു
ജൂനിയര്‍ സുപ്രണ്ട് നൂണ്‍ മീല്‍ കോ- ഓര്‍ഡിനേറ്റര്‍/നൂണ്‍ മീല്‍ ഓഫീസര്‍;/സ്റ്റോര്‍ കീപ്പര്‍/ഹെഡ് ക്ലാര്‍ക്ക് തസ്തികകളിലെ സ്ഥാനക്കയറ്റം/സ്ഥലംമാറ്റം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ സൂപ്രണ്ട് /നൂണ്‍ ഫീഡിംഗ് സൂപ്പര്‍വൈസര്‍ തത്തുല്യ തസ്തികയിലെ സ്ഥലംമാറ്റ ക്രമീകരണവും സ്ഥാനക്കയറ്റവും അനുവദിച്ച് ഉത്തരവാകുന്നു.
കെ.ഇ.ആര്‍ അധ്യായം XIV എ, ചട്ടം 56 ഹയര്‍ സെക്കണ്ടറി വിഭാഗം അധ്യാപക/അനധ്യാപകര്‍ക്കു കൂടി ബാധകമാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്കൂള്‍ അറബിക് അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് 01.01.2025 തീയതി പ്രാബല്യത്തില്‍ പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.