സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളിലെ എല്‍. പി/യു.പി ഭാഷാധ്യാപക തസ്തികയിലേക്കുള്ള (ഹിന്ദി, അറബിക്, ഉറൂദൂ, സംസ്കൃതം) അക്കാദമിക/പരിശീലന യോഗ്യതകള്‍ നിശ്ചയിച്ചകൊണ്ടു ഉത്തരവാകുന്നു.
അഡ്-ഹോക്ക് ഡിപ്പാര്‍ട്ടമെന്റല്‍ പ്രൊമോഷന് കമ്മിറ്റി(ഹയര്‍) – 2024 കൂടുന്നതിലേയ്ക്ക് – കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകള്‍ 2021 മാമ്പലായും 01.01.2022 മുതല്‍ 31.12.2023 വരെ ഓണ്‍ലൈന്‍ (സ്കോര്‍) മുഖേനയും സമര്‍പ്പിക്കുന്നത് – സംബന്ധിച്ച്
സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം – 2024-25 അധ്യയന വര്‍ഷത്തെ ആറാം പ്രവൃത്തിദിനത്തിലെ കുട്ടികളുടെ കണക്കെടുപ്പ്-സംബന്ധിച്ച്
എയ്ഡഡ് സ്കൂളുകളിലെ മാനേജര്‍മാര്‍/ജീവനക്കാര്‍ സര്‍ക്കാരില്‍ സമര്‍പ്പിക്കുന്ന റിവിഷന്‍ പെറ്റീഷനുകളില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച് -മാര്‍ഗ്ഗനിര്‍ദേശങ്ങള്‍
കന്നട ഭാഷാ ന്യൂനപക്ഷ മേഖലകളിലെ സ്കൂളുകളിലെയും പ്രധാനാധ്യാപകർ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെയും ഔട്ട് ഓഫ് ടേൺ പ്രമോഷൻ – സീനിയോറിറ്റി പട്ടിക – സാധ്യത പട്ടിക പ്രസിദ്ധീകരിക്കുന്നത്- സംബന്ധിച്ച്.
തമിഴ് ലിംഗ്വിസ്റ്റിക്സ് മൈനോറിറ്റി ഹൈസ്കൂളുകള്‍ – പ്രഥമാദ്ധ്യാപകരുടേയും / ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെയും പൊതുസ്ഥലം മാറ്റം – അപേക്ഷ ക്ഷണിക്കുന്നത് – സംബന്ധിച്ച്
ഫെയര്‍ കോപ്പി സൂപ്രണ്ട് തസ്തികയിലെ സ്ഥലംമാറ്റം/ സ്ഥാനക്കയറ്റം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
തസ്തിക നിര്‍ണയം 2024-25- കെ.ഇ.ആര് അദ്ധ്യായംXXIII ചട്ടം 12 (2022 ല്‍ ഭേദഗതി ചെയ്യപ്പെട്ടത്) പ്രകാരം സംസ്ഥാനത്ത് 2024-25 വര്‍ഷം മുതല്‍ തസ്തിക നിര്‍ണയം നടത്തുന്നതിനു ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.