തസ്തിക നിര്‍ണയം 2024-25- കെ.ഇ.ആര് അദ്ധ്യായംXXIII ചട്ടം 12 (2022 ല്‍ ഭേദഗതി ചെയ്യപ്പെട്ടത്) പ്രകാരം സംസ്ഥാനത്ത് 2024-25 വര്‍ഷം മുതല്‍ തസ്തിക നിര്‍ണയം നടത്തുന്നതിനു ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.
2024-25 അധ്യയന വര്‍ഷം സ്കൂള്‍ തുറക്കുന്നത് സംബന്ധിച്ച് തുടര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു
പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്കൂള്‍ അദ്ധ്യാപകരുടെ സംസ്ഥാനതല സീനിയോരിറ്റി ലിസ്റ്റ് 01.01.2024 തീയതി പ്രാബല്യത്തില്‍ അന്തിമപ്പെടുത്തി പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഡിപ്പാര്‍ട്ട്മെന്റല്‍ പ്രമോഷന് കമ്മിറ്റി (ലോവര്‍) 2024 – കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നത് – സംബന്ധിച്ച്.
ഡിപ്പാര്‍ട്ട്മെന്റില്‍ പ്രൊമോഷന് കമ്മിറ്റി (ഹയര്‍) – 2024 – ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തസ്തികയിലേ യിക്കുള്ള സ്ഥാനക്കയറ്റത്തിനായി എച്ച്.എം/എ.ഇ.ഒ തസ്തികയിലുള്ള ഉദ്യോഗസ്ഥരുടെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകള്‍ ലഭ്യമാകാത്ത വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നത് – സംബന്ധിച്ച്.
ജുനിയര്‍ സൂപ്രണ്ട്/ നൂണ് മീല്‍ കോ- ഓര്‍ഡിനേറ്റര്‍/നൂണ് മീല്‍ ഓഫീസര്‍/സ്റ്റോര്‍ കീപ്പര്‍/ഹെഡ് ക്ലാര്‍ക്ക് തസ്തികകളിലെ സ്ഥാനക്കയറ്റം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പിലെ പേഴ്സണല്‍ അസിസ്റ്റന്റ് ടു ഡി.ഇ.ഒ തസ്തികയില്‍ 01.04.2024 തീയതി പ്രാബല്യത്തില്‍ സേവനമനുഷ്ടിച്ചിരുന്ന ജീവനക്കാരുടെ അന്തിമ സിനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
തമിഴ് ഭാഷാ ന്യൂനപക്ഷ സ്കൂളുകൾ/ ഉപജില്ല വിദ്യാഭ്യാസ ഓഫീസുകള്‍ – സീനിയോരിറ്റി ലിസ്റ്റ് തയ്യാറാക്കുന്നത് സംബന്ധിച്ച് :-