സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമുകള്‍, സര്‍ക്കാര്‍ ഒബ്സര്‍വേഷന്‍ ഹോമുകള്‍ എന്നിവയില്‍ താമസിച്ച് പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളില്‍ നിന്ന് പി.ടി.എ ഫണ്ട് പിരിക്കുന്നത് ഒഴിവാക്കുന്നത് സംബന്ധിച്ച്.
“Crack the Entrance” പൊതുപ്രവേശന പരീക്ഷകളില്‍ പങ്കെടുക്കുന്ന ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി വിഭാഗം സ്കൂള്‍ കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം – നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.
“Crack the Entrance” -പൊതുപ്രവേശന പരീക്ഷകളില്‍ പങ്കെടുക്കുന്ന ഹയര്‍സെക്കണ്ടറി വിഭാഗം സ്കൂള്‍ കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം – നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.
ഉച്ചഭക്ഷണ പദ്ധതി വേതനത്തിന്റെ സംസ്ഥാന അധിക വിഹിതം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിള്‍ നോഡല്‍ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത്കൊണ്ടും ആയത് റിലീസ് ചെയ്ത്കൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു.
സര്‍ക്കാര്‍ ഏറ്റെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആധീനതയിലുള്ള സ്കൂളുകളിലെ അദ്ധ്യാപകരുടെയും പ്രൈമറി വിഭാഗം പ്രധാനാദ്ധ്യാപകരുടേയും 2024-25 അദ്ധ്യായന വര്‍ഷത്തെ പൊതു സ്ഥലം മാറ്റം – സംബന്ധിച്ച്.
അക്കാദമിക വിഭാഗം ഗസറ്റഡ് തസ്തികകളില്‍ 01/01/2024 തീയതി പ്രാബല്യത്തില്‍ സേവനം അനുഷ്ഠിച്ചിരുന്ന ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റ്റ് അന്തിമമാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില്‍ 2011-12 മുതല്‍ 2014- 15 വരെയുള്ള കാലയളവുകളിലെ അധിക തസ്തികകളില്‍ നിയമിക്കപ്പെട്ട അംഗീകാരം ലഭിച്ച ജീവനക്കാര്‍ക്ക് സംരക്ഷണം അനുവച്ചുകൊണ്ട് 05/08/2022 നു പുറപ്പെടുവിച്ച ഉത്തരവില്‍ വന്ന പിശകു തിരുത്തി ഉത്തരവ് പുറപ്പെട്ടവിക്കുന്നു.
സീനിയര്‍ സൂപ്രണ്ടിന്റെയും തത്തുല്യ തസ്തികയുടെയും സ്ഥലംമാറ്റ ക്രമീകരണവും സ്ഥാനക്കയറ്റവും അനുവദിച്ച് ഉത്തരവാകുന്നു.
ടൈപ്പിസ്റ്റ് സെലക്ഷന് ഗ്രേഡ്, സീനിയര്‍ ഗ്രേഡ്, യു.ഡി ടൈപ്പിസ്റ്റ് തസ്തികകളിലേയ്ക്ക് കേഡര്‍ പ്രമോഷന് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.