ക്ലാര്‍ക്ക്, ടൈപ്പിസ്റ്റ്, ജൂനിയര്‍ സൂപ്രണ്ട്, ഫെയര്‍ കോപ്പി സുപ്രണ്ട്, സീനിയര്‍ സൂപ്രണ്ട് എന്നീ തസ്തികകളിലെ 2024 വര്‍ഷത്തെ സഹതാപാര്‍ഹ സ്ഥലംമാറ്റം സംബന്ധിച്ച മാനദണ്ഡങ്ങളും – ഓണ്‍ലൈനായി അപേക്ഷ ക്ഷണിക്കുന്നതും – സംബന്ധിച്ച്
ഡിപ്പാര്‍ട്ട്മെന്റല്‍ പ്രൊമോഷന് കമ്മിറ്റി (ഹയര്‍/ലോവര്‍) – 2024 കൂടുന്നതിലേയ്ക്ക് – കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് 01.01.2023 മുതല്‍ 31.12.2023 വരെ ഓണ്‍ലൈന്‍ (സകോര്‍) മുഖേന സമര്‍പ്പിക്കുന്നത് — സംബന്ധിച്ച്.
ഹൈസ്കൂള്‍ അസ്സിസ്റ്റന്റ്റ്മാരുടെ സംസ്ഥാനതല താല്കാലിക സീനിയോരിറ്റി ലിസ്റ്റ് 01.07.2023 തീയതി പ്രാബല്യത്തില്‍ പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു .
2024 വര്‍ഷം വിരമിക്കുന്ന പ്രധാനാധ്യാപകര്‍ ഒഴികെയുള്ള അക്കാദമിക വിഭാഗം ഗസറ്റഡ് ജീവനക്കാരുടെ പേര് വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്- സംബന്ധിച്ച്
സംസ്ഥാനത്തെ എല്ലാ എയ്ഡഡ് സ്കൂള്‍ ജീവനക്കാരുടെയും സീനിയോറിറ്റി ലിസ്റ്റ് സമമ്പയ മുഖേന ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കുന്നതിനും അംഗീകരിക്കുന്നതിനും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.
ജൂനിയര്‍ സുപ്രണ്ട് /നൂണ് മീല്‍ ഓഫീസര്‍ /സ്റ്റോര്‍ കീപ്പര്‍ തസ്തികകളില്‍ ജോലി ചെയ്യന്ന ജീവനക്കാര്‍ക്ക് ഹയര്‍ ഗ്രേഡ് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
എട്ട്, ഒന്‍പത് ക്ലാസുകളിലെ 2023-24 അധ്യയന വര്‍ഷത്തെ വര്‍ഷാന്ത്യ ഐ.ടി പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ സ്പെഷ്യല്‍ സ്കൂള്‍ അസിസ്റ്റന്റ് അദ്ധ്യാപകരുടെ സീനിയോരിറ്റി പട്ടിക 01.07.2023 തീയതി പ്രാബല്യത്തില്‍ തയ്യാറാക്കുന്നതിന് സര്‍വീസ് കാര്‍ഡ് ക്ഷണിക്കുന്നത് – സംബന്ധിച്ച്
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നും 2024 വര്‍ഷം വിരമിക്കുന്ന ജീവനക്കാരുടെ (നോണ്‍ ഗസറ്റഡ്) ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് – സംബന്ധിച്ച്