Orders issued in Judgment in WP(C) 10591/2025 filed by Shijila. U, UPST, Vanimel MUP School, Kozhikode
കാട്ടുകുളം എ.കെ.എന്.എം.എഠ.എ.എം. ഹൈസ്കൂളിലെ എച്ച്.എസ്.ടി.(എന്.എസ്) അധ്യാപികയായ ശ്രീമതി ലത കെ വി – യ്ക്ക പ്രത്യേക അവശത അവധി അനുവദിച്ച് -ഉത്തരവ് പുറപ്പെടുവിക്കുന്നു.
എയ്ഡഡ് – ആലപ്പുഴ കുത്തിയതോട് ഇ.സി.ഇ.കെ യൂണിയന് എച്ച്.എസ് ല് നിന്നും Headmistress ആയി വിരമിച്ച ശ്രീമതി. സതീദേവി.എസ് ബഹു. ഹൈക്കോടതി മുമ്പാകെ ഫയല് ചെയ്തു WP(C) No.6517/2024 ന്മേലുള്ള വിധിന്യായം നടപിലാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
പത്തനംത്തിട്ട ജില്ലയിലെ പ്രമാടം നേതാജി ഹയര് സെക്കന്ററി സ്കൂളിലെ അദ്ധ്യാപികയായ ശ്രീമതി. ശ്രീജ.എസ് സമര്പ്പിച്ച അപേക്ഷ തീര്പ്പാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
തൃശൂര് ജില്ലയിലെ തലശ്ശേരി എ.എല്.പി.എസ് ലെ ജൂനിയര് അറബിക് അദ്ധ്യാപികയായ ശ്രീമതി റൈഹാനത്ത് റ്റി യുടെ ഐ.വി.എഫ് ചികിത്സയ്ക്ക് ചെലവായ തുക പ്രതിപപരണം ചെയ്യുന്നതിന് അനുമതി നല്കി – ഉത്തരവ് പുറപെടുവിക്കുന്നു.
ആലപ്പുഴ ചേര്ത്തല കോക്കമംഗലം സെന്റ് ആന്റണീസ് എച്ച്.എസ് ലെ എല്. പി.എസ്.ടി ശ്രീമതി നിത മേരി ടോം സര്ക്കാരില് സമര്പ്പിച്ച റിവിഷന് ഹര്ജി തീര്പ്പാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
എറണാകുളം പിറവം എം.കെ.എം. എച്ച്.എസ് ല് യു.പി.എസ്.ടി ആയിരുന്ന ശ്രീമതി മഞ്ജു കുരുവിള സര്ക്കാരില് സമര്പ്പിച്ചിട്ടൂളള റിവിഷന് ഹര്ജി തീര്പ്പാക്കിയും ബഹു. ഹൈക്കോടതി മുമ്പാകെ ഫയല് ചെയ്തിട്ടുള്ള WP(C).45955/2024 ന്മേലുളള വിധിന്യായം നടപ്പിലാക്കിയും – ഉത്തരവ് പുറപ്പെടുവിക്കുന്നു.
എയ്ഡഡ് – എറണാകുളം പള്ളുരുത്തി സെന്റ് സെബാസ്റ്റ്യന്സ് എച്ച്.എസ് ലെ എച്ച്.എസ്.ടി (ഗണിതം) ശ്രീമതി എലിസബത്ത് ബിജിനു.കെ.ഐ യുടെ നിയമനാംഗീകാരത്തിനായി കൊച്ചിന് രൂപത കോര്പ്പറേറ്റ് എഡ്യുക്കേഷണല് ഏജന്സി ജനറല് മാനേജര് സര്ക്കാരില് സമര്പ്പിച്ചിട്ടുള്ള റിവിഷന് ഹര്ജി തീര്പ്പാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
എയ്ഡഡ് – ആലപ്പുഴ നൂറനാട് പടനിലം ഹയര് സെക്കന്ററി സ്കൂളിന്റെ മാനേജര് സര്ക്കാരില് സമര്പ്പിച്ചിട്ടുളള റിവിഷന് ഹര്ജി തീര്പ്പാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.