എറണാകുളം ജില്ലയിലെ സെന്റ് തെരേസാസ് കോണ്വന്റ് ഗേള്സ് എച്ച്.എസ്.എസ് ലെ എച്ച്.എസ്. എസ്.ടി-ജൂനിയര് (ഫ്രഞ്ച്) തസ്തിക ഉത്തരവ് തീയതി പ്രാബല്യത്തില് എച്ച്.എസ്.എസ്. ടി (ഫ്രഞ്ച്) ആയി ഉയര്ത്തി – ഉത്തരവ് പുറപ്പെടുവിക്കുന്നു
പാലക്കാട് പലൃശ്ലന വി.ഐ.എം.എച്ച്.എസ്.-ലെ എച്ച്.എസ്.ടി. (എസ്.എസി) ശ്രീ. വി. ഷാജി ബഹു. ഹൈക്കോടതി മുമ്പാകെ ഫയല് ചെയ്തു WP(C) 19882/2024-ന്റെ 03.06.2024-ലെ വിധിന്യായത്തിലെ നിര്ദേശം നടപ്പില് വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
പാലക്കാട് ഒറ്റപ്പാലം ചൂനങ്ങാട് എ എം യു പി സ്കൂളിലെ പ്രഥമാദ്ധ്യാപിക ശ്രീമതി. ഇ. ബേബി ഷീജയ്ക്ക് പ്രത്യേക അവശതാവധി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
നിയമനാംഗീകാരം – ശ്രീ പ്രത്യുന്. പി, എല് . പി.എസ്.ടി, തുറയൂര് ജെംസ് എ.എല്.പി സ്കൂള്, കോഴിക്കോട് മാനേജര് സമര്പ്പിച്ച റിവിഷന് ഹര്ജി തീര്പ്പാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
WP(C) 35409/2024ന്മേല് ബഹു.ഹൈക്കോടതി പുറപ്പെടുവിച്ച 24.10.2024 -ലെ വിധിന്യായം നടപ്പിലാക്കി പുറപ്പെടുവിച്ച 04/07/2025 തീയതിയിലെ സ.ഉ(സാധാ) നം. 4442/2025/പൊവിവ ഉത്തരവിനെതിലെ പാലക്കാട്, ഗോവിന്ദാപുരം എം. പുതൂര് മഹാഗണപതി.എല്.പി സ്കൂള് മാനേജര് ഫയല് ചെയ്തു പുന പരിശോധനാ ഹര്ജി തീര്പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
കണ്ണൂര് ജില്ലയിലെ പാപ്പിനിശ്ശേരി ഉപജില്ലയിലെ അഴീക്കോട് നോര്ത്ത് യു.പി. സ്കൂളിലെ ഫുള് ടൈം ഹിന്ദി അധ്യാപകനായ ശ്രീ. സുരേന്ദ്രനാഥ് പി.വി. ഫയല് ചെയ്തു റിട്ട് ഹര്ജി നം.46742/2024 ന്മേലുള്ള ബഹു. ഹൈക്കോടതിയുടെ വിധിന്യായം പാലിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
സി.എച്ച്.മുഹമ്മദ് കോയ മെമ്മോറിയല് സ്റ്റേറ്റ് ഇന്സ്റ്റിറ്റൂട്ട് ഫോര് ദി മെന്റലി ചലഞ്ച്ഡ് (എസ്.ഐ.എം.സി.) – ഹോസ്റ്റല് സാകര്യം സ്ഥാപനത്തില് സവിശേഷ വിദ്യാഭ്യാസത്തിനായി എത്തുന്ന വിദ്യാര്ത്ഥികള്ക്ക് മാത്രമായി പരിമിതപ്പെടുത്തി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
ശ്രീ എല്വിസ് ഹെന്റി, എല്.പി.എസ്.ടി, ബി.ഇ.എം യു.പി സ്കൂള്, ഫറോക്ക്, കോഴിക്കോട് റിവിഷന് ഹര്ജി തീര്പ്പാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
തൃശ്ശൂര് തളിക്കുളം സി.എം.എസ് യു.പി. സ്മളിലെ ജൂനിയര് ലാഗ്വേജ് ടിച്ചവയായ ശ്രീമതി. ശരണ്യ എ.എസ്, തൃശ്ശൂര് ചേര്പ്പ് സി.എന്.എന് ബോയിസ് ഹൈസ്കൂളിലെ യു.പി.എസ്.ടി യായ ശീതള് സൂര്യന് എന്നിവര് ഫയല് ചെയ്ത റിട്ട് ഹര്ജി നം. 16955/2025 ന്മേലുള്ള ബഹു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പാലിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
എറണാകുളം കുറ്റിപ്പുഴ ക്രൈസ്റ്റ് രാജ് ഹൈനസ്തൂളിലെ എച്ച്.എസ്. ടി. (ഫിസിക്കല് സയന്സ്) ശ്രീമതി മിന്നു തോമസിന്റെ സേവനപുസ്തകത്തില് ജനനത്തീയതി തിരുത്തുന്നതിന് അനുമതി നല്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.