വട്ടപ്പാറ എല്.എം.എസ് ഹൈസ്കൂളിലെ ശ്രീ.വൈ. റോണി ജോണിന്റെ ഓഫീസ് അറ്റന്ഡന്റ് തസ്തികയിലെ നിയമനം അംഗീകരിക്കുന്നത് – സര്ക്കാരില് സമര്പ്പിച്ച റിവിഷന് ഹര്ജി തീര്പ്പാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഇരിങ്ങണ്ണൂര് എച്ച്.എസ്.എസ് ലെ എച്ച്. എസ്. എസ്. ടി ജൂനിയര്) ഗണിതം, ശ്രീമതി. അശ്വതി. വി., ബഹു. ഹൈക്കോടതിയില് ഫയല് ചെയ്യിട്ടുള്ള റിട്ട് ഹര്ജി (സി) നം.911/2025 ന്മേലുള്ള 10/1/2025 ലെ വിധിന്യായം പാലിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
2025-2026-റ്റി.സി. ഇല്ലാത്ത വിദ്യാര്ത്ഥികള്ക്ക് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില് 2 മുതല് 10 വരെ ക്ലാസ്സുകളില് പ്രവേശനാനുമതി ലഭ്യമാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
പ്രഥമാധ്യാപകർ- ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര് തസ്തികയില് ജോലി നോക്കുന്നവരുടെ 1-1-2025 അടിസ്ഥാനമാക്കിയുള്ള സീനിയോറിറ്റി പട്ടിക അന്തിമപ്പെടുത്തി ഉത്തരവാകുന്നു.
ഹയര്സെക്കന്ററി വിദ്യാഭ്യാസം – സര്ക്കാര് ഹയര്സെക്കന്ററി സ്കൂള് അധ്യാപകരുടെ 2025-26 അക്കാദമിക വര്ഷത്തെ പൊതുസ്ഥലംമാറ്റവും നിയമനവും – പരാതികള് പരിശോധിച്ച് തീരുമാനമെടുക്കാനായി സമിതി രൂപീകരിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
എല്.എ.സി – എ.ഡി.എസ് – കണ്ണൂര് ജില്ല – കല്യാശ്ശേരി നിയോജകമണ്ഡലത്തിലെ ജി.എം.യു.പി.എസ് ഏഴോം, ജി.എല്.പി.എസ് പാണപ്പൂഴ , ജി.എച്ച്.എസ്.എസ് കല്യാശ്ശേരി എന്നീ സ്കൂളുകള്ക്ക് വാഹനങ്ങള് (3 ബസുകള്) വാങ്ങുന്നതിന് അനുവദിച്ച തുക മാറി പ്രവൃത്തി പൂര്ത്തീകരിക്കുന്നതിന് കണ്ണൂര് വിദ്യാഭ്യാസ ഉപഡയറക്ടർക്ക് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
മുന്കാല എയ്ഡഡ് സ്കൂള് സേവനം പരിഗണിച്ചു സര്ക്കാര് സര്വ്വീസില് പ്രൊബേഷന് പൂര്ത്തിയാക്കുന്ന മുറയ്ക്ക് ഹയര് ഗ്രേഡ് അനുവദിക്കുന്നത് – സ്പഷ്ടീകരണം നല്കി -ഉത്തരവ് പുറപ്പെടുവിക്കുന്നു.
കോട്ടയം ളാക്കാട്ടൂർ എം.ജി.എം. എച്ച് എസ് എസ്സിലെ എഫ്.ടി.എം ശ്രീമതി ഇന്ദുലേഖ ആര്. ഫയല് ചെയ്തു റിട്ട് ഹര്ജി നം.42760/2023-ല് 19/12/2023 തീയതി ബഹു. ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായം പാലിച്ചു കൊണ്ടുള്ള 4,/9/2024ലെ സ.ഉ.(സാധാ) നം.5692/2024/GEdn. നമ്പര് ഉത്തരവ് ഭേദഗതി വരുത്തി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
തസ്തിക നിര്ണ്ണയം 2022-23, 2023-24 – കോഴിക്കോട് ജില്ലയിലെ നയരംകുളം എ.യു.പി സ്കൂള് മാനേജരുടെ റിവിഷന് ഹര്ജി തീര്പ്പാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പ് ആലപ്പുഴ ലിയോ xlll ഹയര് സെക്കണ്ടറി സ്കൂളിലെ എച്ച്.എസ്.എസ്. ടി (ഇംഗ്ലീഷ്) ആയി വിരമിച്ച കെ.ജെ. മറിയാമ്മയുടെ ഭര്ത്താവ്, ശ്രീ. ക്ലീറ്റസ്. കെ.പി, മകനായ ശ്രീ. പോള് ക്ലീറ്റസ് എന്നിവര് ബഹു. ഹൈക്കോടതി മുന്പാകെ ഫയല് ചെയ്തു WP(C) 28949/2024-ന്മേലുള്ള വിധിന്യായം നടപ്പിലാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു .