Skip to content
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ്
വി എച്ച് എസ് ഇ | ഡി എച്ച് എസ് ഇ
General Education Department
പഴയ സൈറ്റിനായി തിരയുകയാണോ? ഇവിടെ ക്ലിക്ക് ചെയ്യുക Find your Schools in Sametham  
  • ഹോം
  • ബന്ധപ്പെട്ട ഓഫീസുകൾ
    • പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞം
    • എസ് സീ ഇ ആർ ടി
    • കൈറ്റ് (ഐടി @സ്കൂള്‍ പ്രോജക്ട് )
    • സമഗ്ര ശിക്ഷാ കേരള
    • എസ് ഐ ഇ ടി
    • സീമാറ്റ്
    • പരീക്ഷാഭവന്‍
    • എസ് ഐ എം സി
    • സ്കോള്‍ കേരള
    • കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി
    • കേരള മഹിളാ സമഖ്യ സൊസൈറ്റി
    • സംസ്ഥാന റിസോഴ്സ് സെന്റർ
    • ദി കേരള ഭാരത് സ്കൗട് ആൻഡ് ഗൈഡ്സ്
  • അക്കാദമികം
    • സ്കോളർഷിപ്പുകൾ
      • ദേശീയ സ്കോളർഷിപ്പുകൾ
    • സമേതം സ്ക്കൂള്‍ വിവരസഞ്ചയം
    • വിക്‌ടേഴ്‌സ്
    • സ്കൂൾ വിക്കി
    • വിദ്യാഭ്യാസ കലണ്ടർ
  • ഉത്തരവുകൾ/സർക്കുലറുകൾ
  • ഡയറക്ടറികൾ
    • പൊതു വിദ്യാഭ്യാസ സെക്രട്ടറി
    • പൊതു വിദ്യാഭ്യാസ ഡയറക്ടർ
    • മേഖലാ ഉപഡയറക്ടർമാർ
    • ഉപഡയറക്ടർമാർ
    • വിദ്യാഭ്യാസ ഉപഡയറക്ടർമാർ
    • ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍
    • ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്
  • ഇ ഗവേര്‍ണൻസ്
    • മനുഷ്യ വിഭവശേഷി
      • സമന്വയ
      • സ്ഥലം മാറ്റവും നിയമനവും
      • ജില്ല തിരിച്ചുള്ള സംരക്ഷിത അധ്യാപക ലിസ്റ്റ്
    • ഉത്സവങ്ങൾ
      • സ്കൂൾ കലോത്സവം
      • സ്കൂൾ ശാസ്ത്രോത്സവം
      • സ്കൂൾ കായികമേള
    • ഉച്ചഭക്ഷണ പദ്ധതി
      • ഉച്ച ഭക്ഷണ പദ്ധതി
      • സമ്പൂർണ
      • യൂണിഫോം വിതരണം 2022-23
      • ടെക്സ്റ്റ് ബുക്ക് വിതരണം
    • ഏക ജാലകം
      • എച് എസ് എസ് ഏകജാലകം
      • വി എച് എസ് എസ് ഏകജാലകം
  • വിവരാവകാശ നിയമം
    • General Edu – Secretariat
      • വിഭാഗങ്ങൾ
      • ഉദ്യോഗസ്ഥർ
      • വിവരാവകാശ ഉദ്യോഗസ്ഥർ
      • അപ്പീൽ അധികാരി
    • DGE
      • RTI
      • DGE Special Rules
      • DDE
      • DEO
      • AEO
      • School
      • Text Book
      • DIET
      • പരീക്ഷാഭവന്‍
      • എസ് ഐ ഇ ടി
      • DGE Citizens’ Charter
    • HSE
      • RTI – HSE
      • HSE Special Rules
    • വി എച്ച് എസ് ഇ
      • RTI – VHSE
      • VSHE Special Rules
    • എസ് സീ ഇ ആർ ടി
    • കൈറ്റ്
      • RTI
      • KITE Citizens’ Charter
    • Kerala State Literacy Mission
    • കേരള മഹിളാ സമഖ്യ സൊസൈറ്റി
    • കേരള വിദ്യാഭ്യാസ നിയമവും ചട്ടങ്ങളും
    • Right to Service Act
  • ഡൗൺലോഡുകൾ
  • ബന്ധപ്പെടുക
    • പൊതുവിദ്യാഭ്യാസമന്ത്രി
    • പൊതു വിദ്യാഭ്യാസ സെക്രട്ടറി
    • പൊതു വിദ്യാഭ്യാസ ഡയറക്റ്ററുടെ കാര്യാലയം
    • മേഖലാ ഉപഡയറക്ടർമാർ
    • ഉപഡയറക്ടർമാർ
    • വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം
    • ജില്ലാ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം
    • ഉപജില്ലാ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം
  • ഭാഷ തിരഞ്ഞെടുക്കുക
    • English

Category: GO

ഹോം > "Category: GO" (Page 20)

ഇരിങ്ങണ്ണൂര്‍ എച്ച്‌.എസ്‌.എസ്‌ ലെ എച്ച്‌. എസ്‌. എസ്‌. ടി ജൂനിയര്‍) ഗണിതം, ശ്രീമതി. അശ്വതി. വി., ബഹു. ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യിട്ടുള്ള റിട്ട്‌ ഹര്‍ജി (സി) നം.911/2025 ന്മേലുള്ള 10/1/2025 ലെ വിധിന്യായം പാലിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

2025-2026-റ്റി.സി. ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക്‌ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ 2 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പ്രവേശനാനുമതി ലഭ്യമാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

പ്രഥമാധ്യാപകർ- ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തസ്തികയില്‍ ജോലി നോക്കുന്നവരുടെ 1-1-2025 അടിസ്ഥാനമാക്കിയുള്ള സീനിയോറിറ്റി പട്ടിക അന്തിമപ്പെടുത്തി ഉത്തരവാകുന്നു.

ഹയര്‍സെക്കന്ററി വിദ്യാഭ്യാസം – സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്കൂള്‍ അധ്യാപകരുടെ 2025-26 അക്കാദമിക വര്‍ഷത്തെ പൊതുസ്ഥലംമാറ്റവും നിയമനവും – പരാതികള്‍ പരിശോധിച്ച്‌ തീരുമാനമെടുക്കാനായി സമിതി രൂപീകരിച്ച്‌ – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

എല്‍.എ.സി – എ.ഡി.എസ്‌ – കണ്ണൂര്‍ ജില്ല – കല്യാശ്ശേരി നിയോജകമണ്ഡലത്തിലെ ജി.എം.യു.പി.എസ്‌ ഏഴോം, ജി.എല്‍.പി.എസ്‌ പാണപ്പൂഴ , ജി.എച്ച്‌.എസ്‌.എസ്‌ കല്യാശ്ശേരി എന്നീ സ്കൂളുകള്‍ക്ക്‌ വാഹനങ്ങള്‍ (3 ബസുകള്‍) വാങ്ങുന്നതിന്‌ അനുവദിച്ച തുക മാറി പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന്‌ കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടർക്ക്‌ അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

മുന്‍കാല എയ്ഡഡ്‌ സ്‌കൂള്‍ സേവനം പരിഗണിച്ചു സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക്‌ ഹയര്‍ ഗ്രേഡ്‌ അനുവദിക്കുന്നത്‌ – സ്പഷ്‌ടീകരണം നല്‍കി -ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

കോട്ടയം ളാക്കാട്ടൂർ എം.ജി.എം. എച്ച്‌ എസ്‌ എസ്സിലെ എഫ്‌.ടി.എം ശ്രീമതി ഇന്ദുലേഖ ആര്‍. ഫയല്‍ ചെയ്തു റിട്ട്‌ ഹര്‍ജി നം.42760/2023-ല്‍ 19/12/2023 തീയതി ബഹു. ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായം പാലിച്ചു കൊണ്ടുള്ള 4,/9/2024ലെ സ.ഉ.(സാധാ) നം.5692/2024/GEdn. നമ്പര്‍ ഉത്തരവ്‌ ഭേദഗതി വരുത്തി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

തസ്തിക നിര്‍ണ്ണയം 2022-23, 2023-24 – കോഴിക്കോട്‌ ജില്ലയിലെ നയരംകുളം എ.യു.പി സ്കൂള്‍ മാനേജരുടെ റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

പൊതുവിദ്യാഭ്യാസ വകുപ്പ്‌ ആലപ്പുഴ ലിയോ xlll ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എച്ച്‌.എസ്‌.എസ്‌. ടി (ഇംഗ്ലീഷ്‌) ആയി വിരമിച്ച കെ.ജെ. മറിയാമ്മയുടെ ഭര്‍ത്താവ്‌, ശ്രീ. ക്ലീറ്റസ്‌. കെ.പി, മകനായ ശ്രീ. പോള്‍ ക്ലീറ്റസ്‌ എന്നിവര്‍ ബഹു. ഹൈക്കോടതി മുന്‍പാകെ ഫയല്‍ ചെയ്തു WP(C) 28949/2024-ന്മേലുള്ള വിധിന്യായം നടപ്പിലാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

Conduct of State Eligibility Test (SET) Examination, July 2025 – Prospectus approved – orders issued.

Posts navigation

Previous 1 … 19 20 21 … 105 Next
സ്ത്രീ സുരക്ഷ സഹായ നംപര്‍ 7827-170-170
നിരാകരണം   | പകര്‍പ്പവകാശം
പോര്‍ട്ടല്‍ രൂപകല്‍പ്പന ചെയ്യുകയും പരിപാലിക്കുകയും ചെയ്യുന്നത് കൈറ്റ് പൊതുവിദ്യാഭ്യാസ വകുപ്പ്