Conduct of State Eligibility Test (SET) Examination, July 2025 – Prospectus approved – orders issued.
ആലപ്പുഴ, പടനിലം എച്ച്.എസ് ലെ യു.പി.എസ്.ടി മാരായ, ശ്രീമതി സുബി. എസ്, ശ്രീമതി ചിത്ര. ബി, ശ്രീ. ശ്രീനാഥ്. എം എന്നിവര് സമര്പ്പിച്ച റിവിഷന് ഹര്ജികള് തീര്പ്പാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പ്- കണ്ണൂര് ജില്ലയിലെ മട്ടന്നൂര് ഉപജില്ലയില്പ്പെട്ട കുന്നിരിക്ക യു.പി.സ്തൂളില് ഓഫീസ് അറ്റന്റന്റായ ശ്രീ.കെ. വി.ലിജു സര്വ്വീസില് നിന്നും വിട്ടുനിന്ന 01/07/2013 മുതല് 02/01/2018 വരെയുള്ള കാലയളവ് നോണ് -ഡ്യൂട്ടിയായി ക്രമീകരിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
– ചടയമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ അധികാരപരിധിയില് ഉള്പ്പെടുന്ന നിലമേല് എല്.എം. യു.പി.എസ്.ലെ അധ്യാപികയായ ശ്രീമതി ഷമീന ലത്തീഫ് എയ്ക്ക് ശുന്യവേതനാവധി അനുവദിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു .
എയ്ഡഡ് – എറണാകുളം പിറവം എം.കെ.എം. എച്ച്.എസ്.എസ്-ലെ എച്ച്.എസ്.എസ്.ടി-ജുനിയര് (കമ്പ്യൂട്ടര് സയന്സ്) ശ്രീമതി.സരിതാ ജോസഫ് സര്ക്കാരില് സമര്പ്പിച്ചിട്ടുളള നിവേദനം തീര്പ്പാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു .
വര്ക്കല ശിവഗിരി ഹയര് സെക്കന്ഡറി സ്കൂളിലെ ശ്രീ.ടിജിന് എഫ്.റ്റി.എം./ഓഫീസ് അറ്റന്ഡന്റ് തസ്സികകളിലെ നിയമനാംഗീകാരം – റിവിഷന് ഹര്ജി തീര്പ്പാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു
നിയമനാംഗീകാരം – ശ്രീമതി. സുരണ്യ. വി, യു.പി.എസ്.ടി, ഫാറുഖ് ഹയര് സെക്കന്ഡറി സ്കൂള്, കോഴിക്കോട് റിവിഷന് ഹര്ജി തീര്പ്പാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
പാലക്കാട് ശ്രീകൃഷ്ണപുരം പീച്ചേരി വീട്ടില് ശ്രീമതി. ഗ്രീഷ്മ ഫയല് ചെയ്ത Wp(C)No.26767/2023-ന്മേല് ബഹുമാനപ്പെട്ട ഹൈക്കോടതി പുറപ്പെടുവിച്ച 189/08/2023-ലെ വിധിന്യായം നടപ്പിലാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
എറണാകുളം മൂവാറ്റുപുഴ മുളവൂര് എം.എസ്.എം.എല്.പി.എസ് ലെ എല്.പി.എസ്.ടി ശ്രീമതി.കല്യാണിക്കുട്ടി.ജെ സര്ക്കാരില് സമര്പ്പിച്ചിട്ടുളള റിവിഷന് ഹര്ജി തീര്പ്പാക്കിയും ബഹു. ഹൈക്കോടതി മുമ്പാകെ ഫയല് ചെയ്തിട്ടുളള WP(C)No.21257/2024 ന്മേലുള്ള വിധിന്യായം നടപ്പിലാക്കിയും – ഉത്തരവ് പുറപ്പെടുവിക്കുന്നു.
സി.എച്ച്.മുഹമ്മദ് കോയ മെമ്മോറിയല് സ്റ്റേറ്റ് ഇന്സ്റ്റിറ്റൂട്ട് ഫോര് ദ മെന്റലി ചലഞ്ച്ഡ് – ബോര്ഡ് ഓഫ് ഡയറക്ടർസ് ഗവേണിംഗ് ബോഡി/എക്സിക്യൂട്ടീവ് കാണ്സിലിലെ ധനകാര്യ വകുപ്പ് പ്രതിനിധിയായി ധനകാര്യ വകുപ്പിലെ അണ്ടര് സെക്രട്ടറി ശ്രീ.റ്റി.പി.ഷാജി-യെ നാമനിര്ദ്ദേശം ചെയ്ത് – ഉത്തരവ് പുറപ്പെടുവിക്കുന്നു.