എറണാകുളം ഫോര്ട്ട് കൊച്ചി സാന്റാക്രൂസ് എച്ച്.എസ്.എസ് ലെ എച്ച്.എസ്.എസ്.ടി- ജുനിയര് (മാത്തമാറ്റിക്സ്) ശ്രീ.ജോസ് അനൂബ്.എം.എസ് സര്ക്കാരില് സമര്പ്പിച്ചിട്ടുളള റിവിഷന് ഹര്ജി തീര്പ്പാക്കിയും ബഹു. ഹൈക്കോടതി മുമ്പാകെ ഫയല് ചെയ്തിട്ടുള്ള WP(C)No.46140/2024 ന്മേലുള്ള വിധിന്യായം നടപ്പിലാക്കിയും – ഉത്തരവ് പുറപ്പെടുവിക്കുന്നു.
വെള്ളറട വേലായുധ പണിക്കര് മെമ്മോറിയല് ഹൈസ്കൂളിലെ ഓഫീസ് അറ്റന്ഡന്റ് ശ്രീ.ഷൈജു വൈ. ഫയല് ചെയ്തു നം.28126/2013 നമ്പര് റിട്ട് ഹര്ജിയില് ബഹു. ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായം – പാലിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു .
മലപ്പുറം വടക്കാങ്ങര തങ്ങള്സ് സെക്കന്ററി സ്കൂളിലെ ക്ലാര്ക്ക് ശ്രി.സയ്യിദ് ജിയാസ് ജിഫ്രി പി.എം.-ന് 15.01.2022 മുതല് 25.12.2023 വരെ അനുവദിച്ച ശുന്യവേതനാവധിയില് വിനിയോഗിക്കാത്ത ഭാഗം റദ്ദ് ചെയ്ത് – ഉത്തരവ് പുറപ്പെടുവിക്കുന്നു
പാവുമ്പ എച്ച്.എസ്.ലെ എച്ച്.എസ്. ടി.( എന്.എസ്.) ശ്രീമതി ജ്യോതി ആര്. നായര്ക്ക് പഠനാവശ്യത്തിനായി ശുന്യവേതനാവധി അനുവദിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു .
എയ്ഡഡ് സ്കൂള് ജീവനക്കാര്യം – കടമ്പനാട് വിവേകാനന്ദ എല്. പി.എസ്.ലെ എല്. പി.എസ്.ടി. ആയ ശ്രീമതി രേഖ ലക്ഷ്മി ആര്.ന് മെഡിക്കല് റീഇംഫേഴ്സ്മെന്റ് അനുവദിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു .
കണ്ണൂര് ജില്ലയിലെ ഉളിക്കല് ഗവ:ഹയര് സെക്കന്ഡറി സ്കൂളിലെ എച്ച്.എസ്.ടി ആയിരിക്കെ അന്തരിച്ച ജിമ്മി ജോസഫിന്റെ ആശ്രിതയായ ഭാര്യ ശ്രീമതി.ലിന്സി വി.വി:യ്ക്ക് സമാശ്വാസ തൊഴില്ദാന പദ്ധതി പ്രകാരം കണ്ണൂര് ജില്ലയില് നിയമനം നൽകുന്നതിന് അനുമതി നല്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു
പാലക്കാട്, വടക്കഞ്ചേരി എം.റ്റി.യു.പി സ്കൂളിലെ ലോവര് പ്രൈമറി സ്കൂള് ടിച്ചര് ശ്രീമതി.ഷാനി.എം ന്റെ നിയമനാംഗീകാരം സംബന്ധിച്ച് ടി സ്കൂള് മാനേജര് സര്ക്കാരില് സമര്പ്പിച്ച പുന:പരിശോധന ഹര്ജി തീര്പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
പാലക്കാട് ആലൂര് എ.യു.പി സ്കൂള് മാനേജര് സര്ക്കാരില് സമര്പ്പിച്ച പുന:പരിശോധന ഹര്ജി തീര്പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു .
പാലക്കാട്,കൊടുന്തിരപ്പുള്ളി എസ്.എന്.യു.പി സ്കൂളിലെ 2022-23 വര്ഷത്തെ തസ്തിക നിര്ണ്ണയ ഉത്തരവിനെതിരെ ടി സ്കൂള് മാനേജര് സര്ക്കാരില് സമര്പ്പിച്ച പുന:പരിശോധന ഹര്ജി തീര്പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
– പാലക്കാട് തച്ചമ്പാറ ദേശബന്ധു ഹയര്സെക്കന്ററി സ്കൂളിലെ അപ്പര് പ്രൈമറിസ്കൂള് ടിച്ചര് ശ്രീമതി.ജയലക്ഷ്മി.എ യുടെ നിയമനം അംഗീകരിക്കുന്നത് സംബന്ധിച്ച് ടി സ്കൂള് മാനേജര് സര്ക്കാരില് സമര്പ്പിച്ച റിവിഷന് ഹര്ജി തീര്പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.